മക്കളുടെ മുറിയിലേക്ക് പെട്ടെന്ന് വന്ന അമ്മ കണ്ടത് , ശേഷം മകൾ സത്യം തുറന്നു പറഞ്ഞപ്പോൾ അമ്മ പൊട്ടിക്കരഞ്ഞു പോയി
അവളെ വിട്ട് ദിനേശ് ചേട്ടാ നിങ്ങൾ എന്താണ് കാണിക്കുന്നത് കുട്ടിയുടെ അടുത്തു നിന്ന് ഭർത്താവിനെ ദേവു ഇഷ്ടമില്ലാതെ തള്ളി മാറ്റി എന്താണ് അമ്മേ ഞാൻ കളിക്കുകയല്ലേ വളരെ വിഷമത്തോടെ കൂടി തന്നെ മാളു അത് ചോദിച്ചു നീ ഇപ്പോൾ കൊച്ചുകുട്ടി ഒന്നും എല്ലാം വയസ്സ് 11 കഴിഞ്ഞിട്ടുണ്ട് നിനക്ക് പഠിക്കാൻ ഒന്നുമില്ലേ മുറിയിൽ പോയിരുന്നു വല്ലതും എടുത്തു പഠിക്കാൻ നോക്ക് പൊതുപരീക്ഷയല്ലേ വരാനായി പോകുന്നത് അതെങ്ങനെ. അച്ഛൻ എന്ന് പറയുന്ന ആൾക്ക് ആ ഒരു വിചാരം വേണ്ട […]