ഒരു കുറ്റബോധമില്ലാതെ അവൾ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നിട്ട് പോയി, നേരത്തെ വരാം എന്ന് പറഞ്ഞു പോയി
കുളിക്കാൻ പോയ സമയത്ത് അവളുടെ ഫോണിൽ നിർത്താതെ ഉള്ള വിളികൾ വന്നപ്പോൾ ഒന്ന് എടുത്തു നോക്കാനായി തീരുമാനിച്ച എന്റെ ഹൃദയം തകർന്നു പോയി അവളുടെ പഴയ കാമുകനും ആയിട്ട് പ്രേമം നടക്കുന്നുണ്ട് മെസ്സേജുകൾ എടുത്തു നോക്കിയിട്ട് അവളുടെ കാമുകന്റെ നമ്പറും എടുത്ത ശേഷം ഞാൻ അവളെ അറിയാതെ ഫോൺ അവിടെ തന്നെ വെച്ചു ഇറങ്ങി വന്നതും അവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട്. ഒരു ഉമ്മ തന്നുകൊണ്ട് പറഞ്ഞു ദേവേട്ടാ ഏട്ടനും വയ്യാതെ ഇരിക്കുന്നതുകൊണ്ട് വീട്ടിലിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട് […]