എത്ര കാടുപിടിച്ച പറമ്പും സിമ്പിൾ ആയി ക്ലീൻ ആക്കം, പത്തു രൂപയും ഒഴിഞ്ഞ കുപ്പിയും ഉണ്ടെങ്കിൽ
നമ്മളിന്നിവിടെ പറയാൻ പോകുന്നതു വളരെ എളുപ്പത്തിൽ തന്നെ വളരെ ചെലവ് കുറഞ്ഞ രീതിയിൽ തന്നെ നമുക്ക് മുറ്റത്തും പറമ്പിലും കൃഷിയിടങ്ങളിലും എല്ലാം പുല്ല് ഉണക്കാനുള്ള ഒരു ടിപ്പാണ് ഞാനിവിടെ പറയാൻ പോകുന്നത് അപ്പോൾ നമുക്ക് മഴ തുടങ്ങി കഴിഞ്ഞാൽ നമുക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നം തന്നെയാണ് വീടുകളിലാണ് എങ്കിലും കൃഷിയിടങ്ങളിലാണ് എങ്കിലും ഉണ്ടാകുന്നുണ്ട് ചുറ്റിലും വേനൽക്കാലത്തും. കുറവൊന്നുമില്ല പക്ഷേ കുറച്ചു കൂടെ കൂടുതൽ ആകുമാറും എന്ന് മാത്രം എന്നാൽ ഇത് ആളുകൾക്ക് ഒരു ദിവസത്തെ കൂലി […]