ഭാര്യയെ വശത്താക്കാൻ കൂട്ടുകാരന്റെ സഹായം ചോദിച്ച ഭർത്താവിന് കിട്ടിയ പണി കണ്ടോ
മടുത്തു ഇനി എനിക്ക് സഹിക്കാൻ കഴിയില്ല ഒന്നെങ്കിൽ ഞാൻ ചാകും അല്ലെങ്കിൽ ഇനി അവളെ വീട്ടിൽ വിടണം 12 മണിക്ക് ഫോണിൽ വിളിച്ചു പുറത്തു നിൽക്കാൻ പറഞ്ഞിട്ടുള്ളത് ഫയിസൽ ആയതുകൊണ്ട് മാത്രമാണ് ഉറക്കം കളഞ്ഞേ സുധി എഴുന്നേറ്റ് ഉള്ളത് വന്ന ഉടനെ വീട്ടിലേക്ക് കയറാതെ കാറിലേക്ക് കയറാൻ പറഞ്ഞപ്പോൾ ആദ്യം ഓർത്തു എന്തെങ്കിലും ഒരു അപകടം നടന്നിട്ടുണ്ടോ എന്ന് പിന്നെയാണ് മനസ്സിലായിട്ടുള്ളത്. ഷാഹിനയുമായി വഴക്കുണ്ടാക്കി വണ്ടിയുമായി ഇറങ്ങിയതാണ് നട്ട പാതിരയ്ക്ക് എന്ന് ഒരു സ്വസ്ഥതയും ഇല്ല അളിയാ […]
ഭാര്യയെ വശത്താക്കാൻ കൂട്ടുകാരന്റെ സഹായം ചോദിച്ച ഭർത്താവിന് കിട്ടിയ പണി കണ്ടോ Read More »