വീട്ടിലെത്തി അച്ഛന്റെ ഷർട്ടെടുത്തു കരയുന്നു അച്ഛനുമായി മിണ്ടാത്ത മകൻ, കാര്യം അറിഞ്ഞ അമ്മ കരഞ്ഞുപോയി
ജോലി ഒന്നുമില്ലാതെ ഇരിക്കുമ്പോഴാണ് അടുത്തുള്ള സുഹൃത്ത് വന്നു പറഞ്ഞു അവനെ ഇപ്പോൾ കുറച്ചുദിവസം പണിക്ക് പോകുമായിരുന്നു വെറുതെയിരുന്നിട്ട് എന്തിനാണ് കയ്യിൽ കുറച്ച് കാശ് കിട്ടുമല്ലോ എന്ന് പറഞ്ഞപ്പോൾശരിയാണെന്ന് എനിക്ക് കാണണം കയ്യിൽ കാശില്ല എങ്കിൽ ഒരു വിലയില്ലാത്ത ഒരു കാലമാണ് ഇപ്പോൾ അതുകൊണ്ടുതന്നെ ഞാൻ വരാമെന്ന് ഞാൻ അവനോട് പറഞ്ഞു എന്തിനും ഏതിനും. കാശ് വേണം കൂട്ടുകാരുടെ ഒപ്പം പുറത്തോക്കി പോകുവാനും നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കുവാനും കയ്യിൽ കാശ് വേണം ആകെയുള്ള വീട്ടിലേക്കുള്ള ചെലവ് കൊടുക്കുന്നത് […]