ഭക്ഷണം ഇഷ്ടമല്ല എന്ന് പറഞ്ഞ് വലിച്ചെറിഞ്ഞ മകൾ, ഭക്ഷണത്തിന് വില പഠിപ്പിക്കാനായി ഈ അച്ഛൻ ചെയ്തത് കണ്ടോ
രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നിമ്മി അത് ചോദിച്ചത് തിങ്കളാഴ്ച വേറെ പ്രോഗ്രാമം ഒന്നും തന്നെ ഇല്ലല്ലോ എന്താണ് എന്താണ് കാര്യം പപ്പ ചോദിക്കുന്നത് കേട്ടോ ഒരേ ഒരു മോളുടെ ബർത്ത് ഡേ ആണ് അതു പോലും ഓർമ്മയില്ലാത്ത ഒരു പപ്പാ ഭാര്യ അത് പുച്ഛത്തോടെ കൂടി തന്നെ ഭർത്താവിനോട് പറഞ്ഞു ബർത്ത് ഡേ യുടെ കാര്യം എനിക്ക് ഓർമ്മയുണ്ടല്ലോ കഴിഞ്ഞ പ്രാവശ്യത്തെ പോലെ പട്ട്പാവാട, വെള്ളി കൊലുസ് ഒന്നും തന്നെ എനിക്ക് വേണ്ട അതൊന്നും […]