ഇനി ആരെല്ലാം നടക്കില്ല എന്ന് പറഞ്ഞ കാര്യവും നടത്തി തരുന്ന അൽഭുത വരാഹി മന്ത്രം
വരാഹി ദേവിയെ ആരാധിച്ചാൽ ദേവിയുടെ അനുഗ്രഹം പെട്ടെന്ന് തന്നെ വന്ന് ചേരുന്നത് ആകുന്നു കൊടും കാറ്റിന്റെ വേഗത ആയിട്ടാണ് ദേവിയെ പറയുന്നത് അത്രയും ശക്തിയാർന്ന ദേവതയാണ് വരാഹി ദേവി സ്വന്തം അമ്മയെ പോലെ തന്നെ പല തരത്തിലുള്ള അത്ഭുതങ്ങളും തന്റെ മക്കൾക്കായി അമ്മ കാണിക്കുന്നത് ആകുന്നു അതുകൊണ്ടുതന്നെ ജീവിതത്തിൽ ഇത്തരത്തിലുള്ള അനുഭവങ്ങൾ നൽകിയ അനുഗ്രഹിക്കുന്നത്. ആകുന്നു നമ്മൾ അറിയാതെ തന്നെ നമ്മളിൽ വരാനായി പോകുന്ന തരത്തിലുള്ള അപകടങ്ങൾ അമ്മ നേരിട്ട് തന്നെ മാറ്റിത്തരുന്നതാകുന്നു അത്രമേൽ ഭക്തവത്സലയാണ് അമ്മ […]
ഇനി ആരെല്ലാം നടക്കില്ല എന്ന് പറഞ്ഞ കാര്യവും നടത്തി തരുന്ന അൽഭുത വരാഹി മന്ത്രം Read More »