നാടൻ മാങ്ങാ അച്ചാർ വർഷങ്ങളോളം കേടാകാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി
ഇവിടെ വന്നിട്ടുള്ളത് നല്ല നാടൻ മാങ്ങ അച്ചാർ ആയിട്ട് തന്നെയാണ് അതുപോലെതന്നെ ഈയൊരു മാങ്ങാ അച്ചാർ വളരെ വെറൈറ്റി ആയിട്ട് തന്നെയാണ് ഞാൻ ഉണ്ടാക്കിയിട്ടുള്ളത് അധികം കേടാകാതെ തന്നെ നമുക്ക് വിനാഗിരി പോലും ഉപയോഗിക്കാതെ നമ്മൾ ഉണ്ടാക്കിയിട്ടുള്ളത് ഒരുപാട് നാളുകൾ നമുക്ക് സൂക്ഷിച്ചുവയ്ക്കുകയും അപ്പോൾ നമുക്ക് വീട്ടിലുള്ള ഇതുപോലെ നാടൻ വാങ്ങാൻ വെച്ചുകൊണ്ടുതന്നെ. ഉണ്ടാക്കിയ അച്ചാറാണ് നമ്മളിവിടെ കാണാനായി പോകുന്നത് നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു അച്ചാർ തന്നെയാണ് ഇത് അപ്പോൾ നമുക്ക് അധികം നാശാവാതിരിക്കാൻ ആയിട്ട് […]
നാടൻ മാങ്ങാ അച്ചാർ വർഷങ്ങളോളം കേടാകാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി Read More »