റെഡി ആയിക്കോ ഞെട്ടാൻ, പഴയ സാരിയുടെ ഒരു ചെറിയ കഷ്ണം ഉണ്ടെങ്കിൽ
പഴയ ഒരു സാരിയുടെ ബോട്ടോർ വച്ചുകൊണ്ട് ഞാൻ ഇവിടെ പുതിയൊരു കാര്യമാണ് ചെയ്യാനായി പോകുന്നത് ഇപ്പോൾ ഇവിടെ ഈ ഒരു പഴയ സാരിയുടെ ഒരു ബോൾഡറാണ് കസവിന്റെ ഭാഗമാണ് ഞാനിപ്പോൾ ഇവിടെ വീഡിയോ ചെയ്തപ്പോൾ സ്റ്റിച്ചിങ് വീഡിയോ ആണ് ചെയ്തിട്ടുള്ളത് ഇപ്പോഴും കളയണ്ടല്ലോ എന്ന് കരുതി ഞാൻ കട്ട് ചെയ്തു മാറ്റിവെച്ചതാണ് കുറച്ച് അധികം ഉണ്ട് സാരി എന്ന് പറയുമ്പോൾ ആറു മീറ്ററോളം ഉണ്ടാകുമല്ലോ ഈ ആറു മീറ്ററിൽ നിന്ന് ഞാൻ ഇവിടെ ഈ ഒരു ബോർഡർ […]
റെഡി ആയിക്കോ ഞെട്ടാൻ, പഴയ സാരിയുടെ ഒരു ചെറിയ കഷ്ണം ഉണ്ടെങ്കിൽ Read More »