ശൂന്യതയിൽ നിന്ന് ഗർഭിണിയാവാൻ ആയിട്ട് ഞാൻ കനിയമറിയമല്ല അപ്രതീക്ഷിതമായിട്ടുള്ള അവരുടെ മറുപടിക്ക് മുമ്പിൽ എന്റെ ചോദ്യങ്ങളുടെ മുല ഒടിഞ്ഞു പോയി ഒന്നും മനസ്സിലാവാതെ ഞാൻ നിന്നു മനസ്സിൽ നിന്നതും എന്തോ ഇറക്കിവെച്ച ആശ്വാസത്തിൽ അവൾക്കെടുക്കയിലേക്ക് തളർന്ന് ഇരുന്നു സബന നീ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല എന്താണ് ഇപ്പോൾ നീ പറഞ്ഞതിനെ അർത്ഥം അമ്പരപ്പോടെ ഞാൻ അവളെ തുറിച്ചു നോക്കി ആർക്കും മനസ്സിലാകില്ല മനസ്സിലാക്കാൻ ആയിട്ട് ആർക്കുകയും അത് കഴിയുകയുമില്ല അവൾ ഒരു കരച്ചിലിന്റെ.
വക്കിൽ എത്തിയിട്ടുണ്ടായിരുന്നു എന്റെ കളി കൂട്ടുകാരി രണ്ടോ മൂന്നോ വയസ്സിന് ഇളയതാണ് ഞാൻ എങ്കിലും എല്ലാം പരസ്പരം പങ്കുവെക്കുന്ന ഒരു സൗഹൃദം ആയിരുന്നു ഞങ്ങളുടെ അവളുടെ ഉപ്പ മരിക്കുമ്പോൾ അവൾക്ക് 13 വയസ്സ് താഴെ നാല് അനിയത്തിമാർ 5 പെൺമക്കളെയും കാര്യപ്രാപ്തിയില്ലാത്ത ഉമ്മയെയും അനാഥരായി ആ ഒരു കുടുംബനാഥന് മരണം വലിയ ഒരു വേദന തന്നെ ആയിരുന്നു ആദ്യ നാളുകളിൽ നാട്ടുകാരുടെയും.
കുടുംബക്കാരുടെയും സഹായമെല്ലാം ഉണ്ടായി എങ്കിലും പതുക്കെ പതുക്കെ എല്ലാവരും അവരെ മറന്നു എന്നിട്ടും എങ്ങനെയൊക്കെയോ അവർ ജീവിച്ചു പോന്നു പഠിക്കാൻ വളരെ മിടുക്കിയിട്ടും പ്ലസ്സ് one വരെ എത്താനെ അവൾക്ക് കഴിഞ്ഞിട്ടുള്ളൂ കുടുംബഭാരം തോളിൽ വച്ച് പിന്നീട് അവൾ തൊട്ടടുത്തുള്ള കടയിലേക്ക് ജോലിക്ക് കയറി സുന്ദരി ആയതുകൊണ്ട് തന്നെ ഒരുപാട് കല്യാണാലോചന വന്നു കൊണ്ടിരുന്നു എല്ലാ.
ആലോചനയും കാര്യത്തോട് അടുക്കുമ്പോൾ മുടങ്ങിപ്പോകും ഉപ്പ ഇല്ലാത്ത ആങ്ങള ഇല്ലാത്ത 5 പെൺമക്കൾ മാത്രമാണ് ഒരു വീട്ടിലെ മൂത്ത മകളെ കല്യാണം കഴിക്കുക എന്നുള്ളത് ചെറുപ്പക്കാരുടെ വീട്ടുകാരുടെ കണ്ണിൽ വലിയ ഒരു മണ്ടത്തരം തന്നെ ആയിരുന്നു അതിനു വന്നുകഴിഞ്ഞാൽ ബാക്കിയുള്ള നാല് പെൺകുട്ടികളുടെ ഭാരവും ആ കെട്ടുന്നവന് തലയിൽ ആകും എന്നുള്ള സ്വാഭാവികമായിട്ടുള്ള രീതി ഓരോ ആലോചനയും മുടങ്ങാനായി തുടങ്ങിയിട്ടുണ്ടായിരുന്നു വിവാഹപ്രായം കഴിഞ്ഞ അഞ്ച് പെൺമക്കളുമായി ഉമ്മ കരഞ്ഞു തളർന്നു ഒരിക്കൽ ഷോപ്പിൽ വന്ന ഒരു സ്ത്രീക്ക് അവളെ ഇഷ്ടപ്പെട്ടത് അനുസരിച്ച് ആയിരുന്നു അവന്റെ കല്യാണ ആലോചന വന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.