ഇവിടെ വന്നിരിക്കുന്നത് എല്ലാ വീട്ടിലും വളരെ അത്യാവശ്യമായിരുന്നു ഒരു ആയിട്ടും ആയിട്ട് തന്നെയാണ് അപ്പോൾ ഈ ഒരു കുപ്പി വച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇവിടെ ഒരു കാര്യം ചെയ്യാൻ പോകുന്നത് നമ്മൾ കുപ്പി വെച്ചിട്ട് ചൂലുണ്ടാക്കിയാലും അത് വളഞ്ഞ് ഇരിക്കും പക്ഷേ നല്ല സ്റ്റേറ്റ് ആയിട്ട് കമ്പി പോലെ തന്നെ നല്ല സ്ട്രോങ്ങ് ആയി ഇരിക്കാൻ ആയിട്ടും കുപ്പി ഉണ്ടാക്കാൻ ആയിട്ട് പോകുന്നത് ഇനിയും നല്ല കമ്പി പോലെ ഇരിക്കാൻ.
ആയിട്ട് എന്റെ ഒരു ട്രിക്ക് ഞാൻ ഇവിടെ ചെയ്യാൻ പോകുന്നത് നമുക്ക് കണ്ടു നോക്കാം നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം. ഒരേ വീതി ഉള്ള കുപ്പികൾ ആദ്യമേ തന്നെ ആണ് നമ്മൾ ആ കുപ്പി കയർ വച്ചുകൊണ്ട് നമ്മൾ ചൂൽ ഉണ്ടാക്കാനായി പോകുന്നത് കുപ്പിയുടെ മുകൾ ഭാഗം നമുക്ക് കട്ട് ചെയ്ത് നമുക്ക് എടുക്കാം ഇനി ഇതിൽനിന്നും മുകൾ ഭാഗത്തുനിന്ന് നമുക്കൊരു ടൗൺ ഷെയ്പ്പിൽ ഉള്ള ഒരു പീസ് നമുക്ക് കട്ട് ചെയ്തെടുക്കാം ഇപ്പോൾ നമുക്ക് ഈ ഒരു ഫീസിൽ നീളത്തിൽ തന്നെ നമുക്ക് കട്ട് ചെയ്തെടുക്കാം ഇതേപോലെ നീളത്തിലുള്ള ഒരു പീസാണ് ഞാനിവിടെ.
എടുത്തിട്ടുള്ളത് അപ്പോൾ ഇതിന്റെ അരികിൽ നല്ല നമുക്കൊന്ന് കത്രിക വെച്ചിട്ട് ലെവൽ ചെയ്തു കൊടുക്കാം നമ്മളിതുവെച്ച് ലെവൽ ചെയ്ത് എടുത്തിട്ടുണ്ട് ഇനി നമുക്ക് ഇതൊന്നും മടക്കി നമുക്ക് എടുക്കാം ഇതുപോലെ ഒന്ന് പ്രസ് ചെയ്തു മടക്കി എടുക്കാം കിടക്കതിനുശേഷം നമുക്ക് ഇതിന്റെ മുകൾഭാഗം ഭാഗത്ത് നമുക്ക് അല്പം താഴെയായിട്ട് തന്നെ ഈ ബ്ലേഡ് വെച്ചിട്ട് നമുക്ക് ജസ്റ്റ് ഒന്ന് ഓപ്പൺ ആക്കി കൊടുക്കണം കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..