ഭക്ഷണം രുചിയില്ല എന്ന് പറഞ്ഞ് വലിച്ചെറിഞ്ഞ കളക്ടറുടെ മകൾ, അടുത്തദിവസം കളക്ടർ മകൾക്ക് പഠിപ്പിച്ചു കൊടുത്ത പാഠം കണ്ടോ എല്ലാവരും കൈയ്യടിച്ചു പോകും

ഭക്ഷണം കഴിക്കുമ്പോഴാണ് നിമ്മി അത് ചോദിച്ചത് മഹിക്ക് monday പ്രോഗ്രാം ഒന്നുമില്ലല്ലോ എന്താണ് നീ പപ്പ ചോദിക്കുന്നത് കേട്ടോ ഒരു ഒരു മോളുടെ ബർത്ത് ഡേ ആണ് അതു പോലും ഓർമ്മയില്ലാത്ത ഒരു പപ്പാ അവൾ പുച്ഛത്തോടെ കൂടി തന്നെ പറഞ്ഞു ആ ബർത്ത് ഡേ യുടെ കാര്യം എനിക്ക് ഓർമ്മയുണ്ടല്ലോ പപ്പാ കഴിഞ്ഞ വർഷത്തെപ്പോലെ പട്ട് പാവാടയും വെള്ളികൊലൂസ് ഒന്നും എനിക്ക് വേണ്ട ഫ്രണ്ട്സിനെ കാണിക്കാൻ പോലും കൊള്ളില്ല ഈ ബർത്ത്ഡേക്ക് മോൾക്ക് മറക്കാൻ കഴിയാത്ത ഒരു സമ്മാനം ഞാൻ മോൾക്ക് തരും ഭക്ഷണം വായിൽ വച്ചതും ദേഷ്യത്തിൽ തന്നെ പ്ലേറ്റ് തള്ളി വച്ചുകൊണ്ട് അവൾ ജാനു അമ്മയെ വിളിച്ചു ജാനു അമ്മയെ ഇവിടെ വാ അടുക്കളയിൽ.

   

നിന്നും മടിച്ചും മടിച്ചു ജാനു അമ്മ ടേബിളിന്റെ അടുത്തേക്ക് വന്നു എന്താണ് ജാനു അമ്മ ഇത് ഇതല്ലല്ലോ ഞാൻ ഉണ്ടാക്കാനായി പറഞ്ഞത് അത് ചപ്പാത്തിയും ചില്ലി ചിക്കിനും അല്ലേ ഇത് ചിക്കൻ കറിയല്ലേ എനിക്ക് വേണ്ട ഞാൻ ഇത് കഴിക്കില്ല മോളു ചില്ലി ഇല്ല എങ്കിൽ ഏതാ നല്ല വറുത്തരച്ച ചിക്കൻ കറി രുചി ഉണ്ടല്ലോ അതും പറഞ്ഞു മഹാദേവൻ അവൻ ഒരു ചപ്പാത്തി കൂടി എടുത്ത് പ്ലേറ്റിലേക്ക് ഇട്ടു ചപ്പാത്തി വേണ്ട എങ്കിൽ കഴിക്കേണ്ട ഇടിയപ്പം വെജിറ്റബിൾ കറി ഉണ്ടല്ലോ എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞില്ലേ കേട്ടപ്പോൾ തന്നെ അവരുടെ ഭംഗിയിൽ കമന്റ് ജാനു ഞങ്ങൾക്ക് മോള് പറയുന്ന പോലെ ഉണ്ടാക്കിയാൽ എന്താണ് ജാനു അമ്മ വളരെ ശബ്ദം താഴ്ത്തി.

പറഞ്ഞു മോള് പറഞ്ഞ കറി എനിക്ക് ഉണ്ടാക്കാൻ അറിയില്ല കൊച്ചമ്മ അറിയില്ല എങ്കിൽ നിങ്ങൾ നേരത്തെ പറയണമായിരുന്നു മമ്മി ഈ ജാനു അമ്മയ്ക്ക് ഒന്നും തന്നെ ഉണ്ടാക്കാൻ അറിയില്ല ജാനു അമ്മയെ പറഞ്ഞു വിട്ടേക്ക് എന്നിട്ട് നല്ല ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന ആളെ ജോലിക്ക് വെക്ക് ഞാനും കുറച്ചുനാളായിട്ട് കരുതുന്നതാണ് ഈ ഇടയായിട്ട് ഞാനും അമ്മ ഉണ്ടാക്കുന്നത്.

ഒന്നും ഒരു ടേസ്റ്റും ഇല്ല മോളുടെ ടെൻഷൻ ആകേണ്ട മമ്മി ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാം ചില്ലി മാത്രം മതിയോ അതോ ഫൈഡ്രൈ കൂടെ വേണോ വേണോ മമ്മി ഈ ജാനു ഉണ്ടാക്കിയ ചപ്പാത്തി എനിക്ക് വേണ്ട ഇതോടുകൂടി തന്നെ ജാനു അമ്മയെ നോക്കി രണ്ടുപേരും കൈ കഴുകി ഹാളിലേക്ക് നടന്നു ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top