അല്പം പേസ്റ്റ് ചേർക്കു വെറുതെ കളയുന്ന കഞ്ഞിവെള്ളത്തിലേക്കു!നിങ്ങളെ ഞെട്ടിക്കുംഇനി ആരുംവെറുതെകളയില്ല

ഞാൻ ഇവിടെ വന്നിട്ടുള്ളത് എല്ലാവർക്കും വളരെയധികം ഉപകാര ഉള്ള നല്ല ടിപ്പ് collect ചെയ്തിട്ടാണ് നമ്മുടെ വീട്ടിൽ വളരെയധികം വെറുതെ കളയുന്ന കഞ്ഞിവെള്ളവും പേസ്റ്റും വെച്ചിട്ടുള്ള നല്ലൊരു അടിപൊളി ടിപ്പു കൂടെ ഞാൻ കാണിക്കുന്നുണ്ട് അപ്പോൾ എല്ലാവരും വീഡിയോ ഒന്ന് സ്കിപ്പ് ചെയ്യാതെ കണ്ടു നോക്കുക ഇഷ്ടമാവുകയാണെങ്കിൽ ലൈക് ചെയ്യുക അതുപോലെതന്നെ പുതിയ ആളുകളാണ് എങ്കിൽ ലൈക്ക് ചെയ്തതെന്ന് സപ്പോർട്ട് ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം ഒന്ന് കമന്റ് ബോക്സിൽ അറിയിക്കാനും മറക്കല്ലേ നമുക്ക് ഒന്നാമത്തെ.

   

ടിപ്പ് എന്താണെന്ന് നമുക്ക് കണ്ടു നോക്കാം ഞാൻ ഇപ്പോൾ ഇവിടെ സ്ഥിരമായിട്ട് തന്നെ മീൻ ഫ്രൈ ചെയ്യുന്ന ഒരു പ്ലേറ്റ് ആണ് ഞാനിവിടെ എടുത്തു വച്ചിട്ടുള്ളത് അപ്പോൾ നമുക്ക് എല്ലാവരും ചെയ്യുന്നതിൽ നമുക്ക് വേറെ എന്തെങ്കിലും ആവശ്യത്തിന് നമുക്ക് ഉപയോഗിക്കണമെന്ന് വിചാരിച്ചു കഴിഞ്ഞാൽ അതിന്റെ ഒരു സ്മെല്ല് അതിൽ നിൽക്കുന്നത് കാണാം അപ്പോൾ അത് മാറ്റി കിട്ടാനായിട്ടുള്ള ഒരു ടിപ്പാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അതാണ് ഞാനിവിടെ ഇതിന് അതിനായിട്ട് എടുത്തിട്ടുള്ളത് ഒരു ഒരു പകുതി നാരങ്ങയാണ് ഞാനിവിടെ എടുത്തിട്ടുള്ളത്.

അതിന്റെ ഒരു ഗുരു നല്ലതുപോലെ തന്നെ കളഞ്ഞതിനുശേഷം ഇവിടെ ഈയൊരു ജ്യൂസ് ഉണ്ടല്ലോ അത് ഇതുപോലെ ഞെക്കി പിടിച്ചിട്ട് നല്ലതുപോലെ തന്നെ അതിലേക്ക് തേച്ചുപിടിപ്പിച്ചു കൊടുക്കുക ഒന്നും നല്ലതുപോലെ ഒന്ന് തേച്ചുപിടിപ്പിച്ചു കൊടുത്തതിനു ശേഷം ഒന്ന് ഉണങ്ങി വരുകയാണ് പെട്ടെന്ന് തന്നെ ഉണങ്ങി വരും ഉണങ്ങി വന്നതിനുശേഷം അതും നല്ലതുപോലെ ഒന്ന് വാഷ് ചെയ്ത് ഉപയോഗിക്കുകയാണ് എങ്കിൽ നമുക്ക് മീൻ സ്മെല്ല് ഒന്നും തന്നെ ഒരിക്കലും ഭക്ഷണത്തിൽ കിട്ടുകയില്ല എല്ലാവർക്കും വരെ ഉപയോഗമായി എന്ന് വിചാരിക്കുന്നു.

ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാൻ ആയിട്ട് മറക്കല്ലേ ഇനി നമുക്ക് നേരെ ടിപ്പ് എന്താണെന്ന് നമുക്ക് നോക്കാം ഞാനിപ്പോൾ ഇവിടെ നേരിൽകട്ടർ എടുത്തു വച്ചിട്ടുള്ളത് നമ്മൾ കുറച്ചു ദിവസമൊക്കെ നെയിൽ കട്ട് ചെയ്യുന്ന സമയത്ത് അതിന്റെ മൂർച്ച പോകുന്നതായിട്ട് നമുക്ക് കാണാൻ കഴിയും നമുക്ക് വളരെ പെട്ടെന്ന് തന്നെ നമുക്ക് വെറുതെ വലിച്ചെറിയുന്ന ഒരു സാധനം വെച്ചിട്ടും നമുക്ക് ഈ ഒരു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/0Smceboia9w

Scroll to Top