ഇനി കടയിൽ നിന്ന് നൈറ്റി വാങ്ങില്ല.. ഇതുകണ്ടാൽ ആരും

നമ്മൾ ഇവിടെ ഒരു ഡിസൈനർ നൈറ്റിയുടെ വീഡിയോ ആണ് നമ്മൾ ഇവിടെ ചെയ്യാനായി പോകുന്നത് അപ്പോൾ നമുക്ക് ആദ്യമേ തന്നെ തുണിയെ കുറിച്ച് ഒന്ന് പരിചയപ്പെടാം അപ്പോൾ ഞാൻ ഇവിടെ നൈറ്റി പീസ് ആണ് ഞാനിവിടെ എടുത്തു വച്ചിട്ടുള്ളത് രണ്ടുതരം തുണി ഞാനിവിടെ എടുത്തു വച്ചിട്ടുണ്ട് ഇവിടെ ഈയൊരു തുണി വച്ചിട്ടാണ് ഞാൻ ഇവിടെ ചെയ്തെടുക്കാനായി പോകുന്നത് അപ്പോൾ ഞാൻ ഇവിടെ ഒരു നൈറ്റി ക്ലോത്ത്.

   

ഞാൻ ഇവിടെ എടുത്തിട്ടുണ്ട് മൂന്നു മീറ്റർ ആണ് നമുക്ക് തുണി ഉള്ളത് 145 രൂപയാണ് ഇതിന്റെ പ്രൈസ് വരുന്നത് തന്നെ നമുക്ക് ആദ്യമേ തന്നെ നമുക്ക് കട്ട് ചെയ്ത് നമുക്ക് എടുക്കാം അപ്പോൾ കട്ട് ചെയ്തതിനു മുമ്പേതന്നെ തുണിയെല്ലാം മുമ്പേ തന്നെ നമുക്കൊന്ന് വിടർത്തിയിട്ട് നമുക്ക് കൊടുക്കാം അപ്പോൾ ഞാൻ ഫുൾ ആയിട്ട് തന്നെ തുണി ഞാനിവിടെ വിടർത്തി കൊടുത്തിട്ടുണ്ട് ഡിസൈൻ ഒന്നു നോക്കി നിങ്ങളെ എല്ലാ ഭാഗത്തും.

തന്നെ ഒറ്റ ഡിസൈൻ വന്നിട്ടുള്ള തുണിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് തുണികളിലെല്ലാം ഡിസൈൻ നോക്കി വേണം നമുക്കിവിടെ ഒന്നും മടക്കി നമുക്ക് ഇടാൻ ആയിട്ട് തന്നെ അച്ഛൻ നമുക്ക് വാങ്ങുകയാണെങ്കിൽ നമുക്ക് ബാക്ക് ഫ്രണ്ട് എല്ലാം കറക്റ്റ് ആയിട്ടുള്ള ഒരു ഡിസൈനിൽ തന്നെ നമുക്ക് കിട്ടുന്നതാണ് ചിലരെല്ലാം ഫ്ലവർ മുകളിൽ നിന്ന് താഴത്തെ വരുകയാണെങ്കിൽ നമുക്ക് ആദ്യമേ തന്നെ സെന്ററിൽ.

തുണി കട്ട് മാറ്റിയെടുക്കുക എന്നിട്ട് വേണം ബാക്ക് പാർട്ടും ഫ്രണ്ട് പാട്ടും എല്ലാം കട്ട് ചെയ്ത് എടുക്കാൻ ആയിട്ട് ഇല്ലെങ്കിൽ നമുക്ക് ഇതിന്റെ ഡിസൈൻ എല്ലാം തന്നെ തല കീഴിലായിട്ട് കിട്ടുന്നത് അല്ലാതെ ഒരു കുഴപ്പവുമില്ല നമുക്ക് നേരെ നമുക്ക് ഇതുപോലത്തെ തുണിയാണെങ്കിൽ നമുക്ക് നേരെ തന്നെ നമുക്ക് വിടർത്തിയിട്ട് കൊടുക്കാം ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top