ഗിന്നസ്‌ബുക്കിൽ കേറി, 12 ഭാര്യമാരെ ഒരുമിച്ചു ഗർഭിണിയാക്കി

കുടുംബങ്ങളും വളരെ വ്യത്യസ്തമായ രീതിയിലാണ് കാണപ്പെടുന്നത് എന്നാൽ പൊതുവായ രീതിയിൽ കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ കാണപ്പെടുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമ്പർ ലാർജസ്റ്റ് ലോകത്തിൽ തന്നെ ഏറ്റവും വലിയ ഒരു കുടുംബത്തെയാണ് നമ്മളിവിടെ കാണാനായി പോകുന്നത് സയോണ എന്നുള്ള ഒരു വ്യക്തിയാണ് ഈ വീട്ടിലെ കുടുംബനാഥൻ.

   

39 ഭാര്യമാരിൽ നിന്നായി 94 കുട്ടികളും 33 ചെറിയമക്കളും ഇദ്ദേഹത്തിന് ഉണ്ട് ഇവരെല്ലാവരും തന്നെ ഒരു വീട്ടിലാണ് താമസിക്കുന്നത് 100 മുറികൾ ഉൾപ്പെടുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ വീട് വളരെയധികം ആസൂത്രണമായ രീതിയിലാണ് കുടുംബത്തിലെ ഓരോ പ്രവർത്തനങ്ങളും നടക്കുന്നത് പ്രത്യേകത ദിവസങ്ങളിൽ ഭക്ഷണത്തിനായി 30 കോഴികളും 200 അരിയും എല്ലാം ആവശ്യമായി വരുന്നുണ്ട് ഈസ്റ്റ്.

ഇന്ത്യയിലെ മിസോറാമിൽ ആണ് ഈ ഒരു കുടുംബം താമസിക്കുന്നത് തന്നെ വയസ്സായ 72 ജന്മദിനാഘോഷം ഏറെ മികച്ച രീതിയിൽ തന്നെ ആഘോഷിച്ചിട്ടുണ്ടായിരുന്നു 1954 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ആദ്യമായി വിവാഹം കഴിക്കുന്നത് കൂടാതെ 2014 60 വയസ്സുള്ളപ്പോൾ അവസാനമായി വിവാഹം ചെയ്യുകയും ചെയ്തു ഇത്തരത്തിലുള്ള പ്രത്യേകതയിലൂടെ തന്നെ ഗിന്നസ് വേൾഡ് റെക്കോർഡിലും ഈ ഒരു കുടുംബം ഇടം പിടിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top