അടുക്കളയിൽ നിന്ന് ആര് ചോദിച്ചാലും ഈ അഞ്ച് കാര്യങ്ങൾ ആർക്കും കൊടുക്കരുത്, വീട് മുടിയാൻ അത് മതി!

നമ്മുടെ വീടിന്റെ അടുക്കള എന്ന് പറയുന്നത് വളരെ പവിത്രം ആയിട്ടുള്ള ഒരു സ്ഥലമാണ് ഒരുപക്ഷേ പൂജാമുറിയോളം തന്നെ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു സ്ഥലമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത് അന്ന പൂർണേശ്വരി വസിക്കുന്ന ഇടം ലക്ഷ്മിദേവി സാന്നിധ്യമുള്ള ഇടമാണ് അടുക്കള എന്ന് പറയുന്നത് അതുകൊണ്ടുതന്നെ അടുക്കള എന്ന് പറയുന്നത് സമ്പൂർണ്ണമായിട്ട് എപ്പോഴും വൃത്തിയായിട്ട് സൂക്ഷിക്കണം എന്നുള്ളത്.

   

എല്ലാ ആളുകളും പറയുന്ന ഒരു കാര്യമാണ് അപ്പോൾ അടുക്കള നന്നായില്ല എങ്കിൽ ആ കുടുംബം നന്നാവില്ല കുടുംബത്തിൽ സ്വസ്ഥത ഉണ്ടാവുകയില്ല കുടുംബത്തിൽ സമാധാനം ഉണ്ടാവുകയില്ല ആ വീട്ടിലേക്ക് ഐശ്വര്യം നിറയുകയില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ചില വസ്തുക്കളെ കുറിച്ചാണ് നമ്മുടെ വീടുകളിൽ അടുക്കളയിൽ നിന്ന് നമ്മൾ അറിയാതെ പോലും ഒരു തെറ്റിന്റെ പേരിൽ പോലും മറ്റുള്ള ആളുകൾക്ക് ചില വസ്തുക്കൾ നൽകാൻ പാടില്ല എന്നുണ്ട്.

നമ്മുടെ പൂർവികർ നമ്മുടെ മുൻ തലമുറക്കാർ എല്ലാവരും വളരെ കൃത്യമായി തന്നെ ഫോളോ ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമാണ് എന്നാൽ ഇന്നത്തെ തലമുറയിൽ ഇതിനെക്കുറിച്ച് പലർക്കും അറിയില്ല എന്നുള്ളതുകൊണ്ടാണ് ഈ ഒരു അധ്യായം ഇവിടെ ചെയ്യുന്നത് ഇത്തരത്തിലുള്ള വസ്തുക്കൾ നമ്മൾ മറ്റുള്ള ആളുകൾക്ക് കൊടുക്കുകയാണെങ്കിൽ നമ്മുടെ ഐശ്വര്യങ്ങളും നമ്മൾ അവർക്ക് നൽകുകയും അവരുടെ കഷ്ടതകൾ നമ്മൾ സ്വീകരിക്കുകയും ചെയ്യുന്നു.

അല്ലെങ്കിൽ വാങ്ങുകയും ചെയ്യുന്നു എന്നുള്ളതാണ് വിശ്വാസം ഒരുപക്ഷേ നിങ്ങൾ ഈ കാര്യങ്ങൾ അറിയുകയാണെങ്കിൽ നിങ്ങൾ ഇത്തരത്തിലുള്ള വസ്തുക്കൾ അതിന് എത്ര അടുത്ത് ബന്ധു വേണമെങ്കിലും അത് എത്ര അടുത്ത സുഹൃത്ത് ആയിക്കോട്ടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top