വീടിനും വീട്ടുകാർക്കും ആപത്ത് ഇങ്ങനെ പഴയ തിരി ഉപക്ഷിക്കുന്നത്

നമ്മൾ ഏവരും വിളക്കുകൾ തെളിയിക്കുന്നത് ആകുന്നു ദിവസത്തിൽ ഒരു നേരമെങ്കിലും വിളക്ക് തെളിയിക്കാത്തവർ വളരെ ചുരുക്കമാണ് എന്ന് തന്നെ പറയാം ചില ആളുകൾ രണ്ടുനേരം വിളക്കുകൾ തെളിയിക്കുന്നത് ആകുന്നു എല്ലാ ദേവതകളുടെയും ചൈതന്യം വിളക്കിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം അതുകൊണ്ട് തന്നെ വിളക്ക് കൊളുത്തുന്നതിലൂടെ വീടുകളിൽ സർവ്വാ ഐശ്വര്യം തന്നെ വന്നുചേരും എന്നാണ് വിശ്വാസം വിളക്കിനെ.

   

സർവ്വ ഐശ്വര്യത്തിന്റെ പ്രതീകമായി നമ്മൾ ഏവരും കണക്കാക്കുന്നതും ആണ് ഏതൊരു മംഗളകാര്യം അതുകൊണ്ടുതന്നെ നടക്കുന്നതുകൊണ്ടും ആദ്യം വിളക്ക് കൊളുത്തി ആരംഭിക്കുന്നതിനും കാരണം ഇതെല്ലാം തന്നെയാകുന്നു ഈ കാരണങ്ങൾ കൊണ്ട് വീടുകളിൽ മിക്കവാറും ഏവരും ഒരു നേരമോ അല്ലെങ്കിൽ രണ്ട് നേരമോ വിളക്ക് തെളിയിക്കുന്നത് ആകുന്നു വിളക്ക് കൊളുത്തിയതിനുശേഷം അല്ലെങ്കിൽ വിളക്കിന്റെ തിരിയുമായി ബന്ധപ്പെട്ട.

ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട് ഈ കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചിട്ടില്ല എങ്കിൽ ദോഷകരം തന്നെയാകുന്നു ഈ കാര്യങ്ങൾ എന്തെല്ലാമാണ് എന്നും കൂടാതെ ഉപയോഗിച്ച് വിളക്ക് തിരി പിന്നീട് എന്താണ് ചെയ്യേണ്ടത് എന്ന് ഞാൻ ഇന്ന് ഇവിടെ വ്യക്തമാക്കാം ഒരിക്കലും ഒരു തിരിയിട്ട് നിലവിളക്ക് തെളിയിക്കുവാൻ പാടുള്ളതല്ല ഇത് വളരെ ദോഷകരം തന്നെയാകുന്നു ഒരു ദിശയിലേക്ക് വിളക്ക് കൊളുത്തുന്നുവെങ്കിൽ രണ്ട് തിരികൾ കൈകൾ കൂപ്പുന്ന വിധത്തിൽ തിരികൾ ഇട്ടതിനുശേഷം.

മാത്രം വിളക്കുകൾ തെളിയിക്കുക ഇതുപോലെ ചെയ്യുന്നത് വളരെയധികം ശുഭകരമായിട്ടുള്ള കാര്യമാകുന്നു അല്ലാത്തപക്ഷം ഇതു വളരെ ദോഷകരം തന്നെയാണ് എന്നാണ് വിശ്വാസം ചില ആളുകൾ രണ്ടു ദിശയിലേക്കും ചില ആളുകൾ അഞ്ച് ദിശയിലേക്കും വിളക്കുകൾ തെളിയിക്കുന്നത് ആകുന്നു ഇങ്ങനെ ചെയ്യുന്നതിലൂടെ തെറ്റില്ല ഒറ്റതിരിയിട്ടു കൊണ്ട് വിളക്കുകൾ കൊളുത്തി കഴിഞ്ഞാൽ മഹാവ്യാധിയാണ് ആ വീട്ടുകാരെ അല്ലെങ്കിൽ ആ കുടുംബത്തിൽ വന്ന് ചേരുക എന്ന് നമ്മൾ മറക്കരുത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top