വീഡിയോയിൽ നാലുകെട്ട് കഷണം അതായത് തുണിയെല്ലാം ബാക്കി വരുമ്പോൾ തന്നെ നാല് വെട്ട് കഷണം എടുത്ത് നമുക്ക് ഒരു ബ്രാ ഉണ്ടാക്കിയെടുക്കാം ഒരു അടിപൊളി ഫ്രണ്ട് ഓപ്പൺ ബ്രോ തന്നെ അപ്പോൾ അതിന് നമ്മുടെ സൈസ് ഇതിന് 36 ആണ് 36 4 9 ഇഞ്ച് ഇപ്പോൾ 9 ഇഞ്ച് നീളവും വീതിയും ഉള്ള നാല് പീസ് നമുക്കെടുക്കാൻ അപ്പോൾ നമ്മുടെ ഒരു ബ്രായുടെ സൈസ് 36 ഇഞ്ച് ആണ് ഇത് ഫ്രണ്ട് ആണ് അപ്പോൾ 36 4 1 എന്ന് പറയുമ്പോൾ.
30 ഇഞ്ച് വേണോ 9 നീളവും വീതിയുമുള്ള നാല് മെത്തേഡ് നമുക്കാണ് എടുത്തു വച്ചിരുന്നത് ഹോട്ടൽ എടുക്കണം കാരണം ഇങ്ങനെയുള്ള കാലത്തെ ചൂടുകാലമായതുകൊണ്ട് തന്നെ നമുക്ക് വളരെയധികം കംഫർട്ട് ആണ് കോട്ടയം പവർ ആയിട്ടുള്ള തുണി തന്നെ നമുക്ക് എടുക്കാം എന്നിട്ട് ഒരു നാല് പീസ് ഇതുപോലെതന്നെ വെച്ചശേഷം നമുക്ക് കട്ട് ചെയ്ത് എടുക്കാം നമുക്ക് ഇനി 40 ആണ് സഹിച്ചത് എന്ന് കരുതുക 40 എങ്കിൽ.
10 ഇഞ്ച് ആയിരിക്കും നീളവും വീതിയും എടുക്കേണ്ടതാണ് അപ്പോൾ നമുക്ക് മനസ്സിലായല്ലോ കണക്ക് എങ്ങനെയാണ് എന്നുള്ളത് അപ്പോൾ ശേഷം ഇതുപോലെ ട്രയാങ്കിൾ ആക്കി മടക്കുക ശേഷം ആ സൈഡിൽ നിന്ന് ഇങ്ങോട്ടേക്ക് ഒന്നും നടക്കുക മടക്കുമ്പോൾ ശ്രദ്ധിച്ച് വയ്ക്കുക അപ്പോൾ വളരെ എളുപ്പമായിരിക്കും.
അപ്പോൾ അടിപൊളി ഫ്രണ്ട് ഓപ്പൺ തന്നെയാണ് ഇത് അപ്പോൾ നിങ്ങൾക്ക് വളരെയധികം കംഫർട്ട് ആയിരിക്കും അപ്പോൾ ഇതുപോലെ ഒന്നും മടക്കിയതിനു ശേഷം മടക്കിലൂടെ ഒന്ന് കട്ട് ചെയ്ത് എടുക്കാം അപ്പോൾ പല ആളുകളും ബാക്കിൽ വരില്ല അപ്പോൾ ഫ്രണ്ട് പ്രായമുള്ള ആളുകൾക്കും ഇത് ഉപയോഗിക്കാം അപ്പോൾ ഫ്രണ്ടിൽ തന്നെ ശരിക്കും ബോറൊന്നും ആകില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.