ഇക്ക ഒന്ന് ഇങ്ങോട്ട് വരുമോ ഞാൻ വണ്ടി കഴുകുകയാണ് ഒന്ന് വന്നിട്ട് പോയിക്കൂ ഒരു ദിവസം ലീവ് കിട്ടി കഴിഞ്ഞാൽ അവളുടെ പുറകെ നടക്കണം ഇത് പറഞ്ഞാണ് നിസാർ അവളുടെ അടുത്തേക്ക് പോയത് തന്നെ എന്താണ് ഇത് നോക്കിയ എന്റെ കയ്യിൽ മൈലാഞ്ചിയാണ് ഉള്ളത് ഈ ചോറ് ഒന്ന് വാരി തരുമോ ഒന്ന് പോയെ എനിക്ക് വേറെ ജോലിയുണ്ട് പ്ലീസ് ഇക്കാ ചെറിയ കുട്ടിയല്ലേ ചോറ് വാരി തരാൻ ആയിട്ട് മൈലാഞ്ചി കളഞ്ഞിട്ട്.
നീ തനിയെ തിന്നോ ഈ പെണ്ണ് ആരെങ്കിലും കണ്ടാൽ നാണക്കേടാണ് എന്തു നാണക്കേട് കെട്ടിയോൾക്ക് ചോറ് വാരി കൊടുക്കുന്നത് നാണക്കേടാണോ എങ്ങനെയാണ് എങ്കിൽ ഇക്ക സുഖം ഇല്ലാതെ കിടന്നപ്പോൾ ഞാനല്ലേ ചോറ് വാരി തന്നിട്ടുള്ളത് അതുപോലെയാണോ ഇത് ഇപ്പോൾ ഞാൻ വാരി തരാം ഇനി ഇതുപോലെയുള്ള കോപ്രായം കാണിച്ച് ഇതുപോലുള്ള കാര്യങ്ങൾ എന്നോട് പറയരുത് ഇല്ല ഞാൻ വേറെ ആരോടെങ്കിലും.
ഞാൻ പറഞ്ഞോളാം മിണ്ടാതെ വായ് തുറക്ക് അപ്പോൾ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടല്ലേ അതു ഉള്ളതുകൊണ്ട് ഒന്നരവർഷമായിട്ടും നിന്നെ ഞാൻ സഹിക്കുന്നത് അല്ല ഇക്കാ വണ്ടി കഴുകിയിട്ട് എങ്ങോട്ടാണ് പോകുന്നത് എനിക്ക് ടൗണിൽ പോയി കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് സത്യം പറഞ്ഞ ആ കോളേജിന് മുമ്പിൽ പോയി പെൺകുട്ടികളുടെ വായിൽ നോക്കി നിൽക്കാനല്ലേ ഇനിയിപ്പോ നോക്കിയിട്ട് എന്തിനാ നിന്റെ തലയിൽ വച്ച് തന്നിട്ടില്ലേ നിന്റെ ബാബ ലീവ് ഉള്ള ദിവസം എങ്കിലും നിങ്ങൾക്ക് എന്റെ അടുത്ത് നിന്നുകൂടെ എന്നിട്ട് വേണം.
നിനക്ക് അടുക്കളയിലെ ജോലികൾ കൂടി എന്നെക്കൊണ്ട് ചെയ്യിപ്പിക്കാൻ ആയിട്ട് അങ്ങനെയാണ് സ്നേഹമുള്ള ഭർത്താക്കന്മാർ അതിനെ വേറെ ആളെ നോക്കിക്കോ അതും പറഞ്ഞ് അവൻ വണ്ടി കഴുകുന്നത് തുടർന്നു വൈകുന്നേരം ടൗണിലേക്ക് പുറപ്പെടുന്ന നേരത്താണ് അവൻ ഇക്ക നേരത്തെ തന്നെ വരുമോ എന്തിനാണ് വെറുതെ നോക്കാം എല്ലാ പെൺകുട്ടികളെയും കണ്ടു തീർത്ത നേരത്തെ തന്നെ വരാൻ പറ്റുമോ എന്ന് നോക്കട്ടെ അവൻ അകത്തേക്ക് പോയി കൂട്ടുകാരുമൊത്ത് അങ്ങാടിയിൽ ഇരിക്കുമ്പോൾ തന്നെയാണ് മൊബൈലിലേക്ക് അമ്മയുടെ ഒരു കോൾ വരുന്നത് എന്താണ് ഉമ്മ മോനെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.