അമ്മായിമ്മയുടെ റൂമിൽ ഒളിക്യാമറ വെച്ച മരുമകൾ, അതിൽ കണ്ട ഞെട്ടിക്കുന്ന കാഴ്ചകൾ

കുഞ്ഞിന്റെ ദോഷം കൊണ്ടാണ് എന്റെ മോൻ നേരത്തെ പോയത് ഈ സന്തതിയുടെ തല കണ്ടപ്പോൾ തന്നെ എന്റെ കൊച്ചിനെ തെക്കോട്ടു എടുത്തു വലത് കാല് വെച്ച് കയറിയത് മുതൽ തന്നെ എന്റെ മോന് സമാധാനം ഉണ്ടായിരുന്നില്ല കുത്തുവാക്കുകൾ എല്ലാം തന്നെ കേട്ടിട്ടും മാളു ഒന്നും തന്നെ വേണ്ടീട്ടുണ്ടായിരുന്നില്ല വിവാഹം കഴിഞ്ഞ് ഉടനെ നാൾ മുതൽ തന്നെ കേൾക്കുന്നതാണ് അമ്മയുടെ ഈ കുത്തി പറക്കുന്ന എല്ലാം തന്നെ.

   

ഈ കുത്തി പറച്ചിൽ എല്ലാം കേട്ടില്ല എന്ന് കരുതി ഇപ്പോൾ അദ്ദേഹത്തിന്റെ മരണത്തിന് ഈയൊരു കുഞ്ഞാണ് കാരണം എന്ന് പറയുമ്പോൾ അവൾക്ക് അത് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എന്തിനാണ് അമ്മേ ഈ ഒന്നും പറയാത്തത് ഈ കുഞ്ഞിനെ പറയുന്നത് എന്ത് ചെയ്തിട്ടാണ് അമ്മയുടെ മോൻ എന്ന് പറയുന്നത് എന്റെ ഭർത്താവാണ് ഈ ഒരു കുഞ്ഞിന്റെ അച്ഛനാണ് വിവാഹം കഴിഞ്ഞ് വന്ന നാൾ മുതൽ തന്നെ.

കേൾക്കാനായി തുടങ്ങിയിട്ടുള്ളതാണ് ഈ വാക്കുകൾ കഴിക്കുന്നതിന് പരിധിയിലെ ചോദിക്കാനും പറയാനും ആരും വരില്ല എന്ന് അമ്മയ്ക്ക് അറിയാം അതുകൊണ്ടല്ലേ അതും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു ഗീത അത് കണ്ടിട്ടും നിർത്താനായി തയ്യാറായില്ല ആരോരും ഇല്ലാത്ത അനാഥ ഒന്നുമല്ലല്ലോ അച്ഛൻ തള്ളയെ കളഞ്ഞു പോയിട്ടുള്ളതല്ലേ അവളുടെ കയ്യിലിരിപ്പ് എത്ര നല്ലതല്ല എന്ന് ഇതിൽ കൂടുതൽ ആയി എന്ത് തെളിവ് വേണം നിർത്തുന്നുണ്ടോ നിങ്ങൾ നിങ്ങളുടെ നാവുകൊണ്ട് എന്റെ അമ്മായി എന്തെങ്കിലും പറഞ്ഞാൽ ഞാൻ അത് സഹിക്കില്ല.

ഞാൻ നിങ്ങളുടെ പല്ല് ഞാൻ താഴെ ഇടും ഗീത ഞെട്ടിപ്പോയി അവളുടെ ആഭാവം മാറ്റം കണ്ടപ്പോൾ തന്നെ നീ എന്റെ പല്ല് അടിച്ചു കോഴിക്കുമോ ചെയ്യുമോ മാളുവിന്റെ മുടിയിൽ ഗീത പിടിച്ച് വലിച്ചു എന്റെ അച്ഛനും മറ്റൊരു ബന്ധം ഉണ്ടായിരുന്നു അവരെ അന്വേഷിച്ച് പോയപ്പോൾ വളരെ കഷ്ടപ്പെട്ട് തന്നെയാണ് അമ്മ എന്നെ വളർത്തിയിട്ടുള്ളത് എന്റെ അമ്മയുടെ സ്വഭാവം കൊണ്ടല്ല എന്റെ അച്ഛൻ ഇട്ടിട്ട് പോയിട്ടുള്ളത് അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top