വീട് വൃത്തിയാക്കാം ചൂലും അതും മിനിട്ടുകൾക്കുള്ളിൽ വേണ്ട മോപ്പും വേണ്ട

നല്ല അടിപൊളി ഒരു ടിപ്പായിട്ടാണ് ചില ദിവസങ്ങളിൽ നമുക്ക് വീട് അടിച്ചു വരാൻ തുടക്കാനും എല്ലാം വളരെ മടിയായിരിക്കും അപ്പോൾ അങ്ങനെയുള്ള ദിവസങ്ങളിൽ അടിച്ചു വാരാതെ തന്നെ തുടക്കാതെ തന്നെ നമുക്ക് ഫ്ലോറിൽ ഒരു തരി പൊടിയില്ലാത്ത രീതിയിൽ തന്നെ നമുക്ക് നല്ലതുപോലെ ക്ലീൻ ചെയ്ത് എടുക്കാൻ കഴിയുന്ന ടിപ്പാണ് നമുക്ക് ഇനി നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ആദ്യമേ തന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് കുറച്ച് കട്ടി ആയിട്ടുള്ള ഒരു കുപ്പിയാണ് അപ്പോൾ ഒരു കുപ്പി ഞാനിവിടെ എടുത്തിട്ടുണ്ട് ആ ഒരു കുപ്പിയുടെ താഴെയുള്ള.

   

ഭാഗം ഞാൻ ഒന്ന് കട്ട് ചെയ്തു കളയാം ഞാനിവിടെ കുപ്പിയുടെ കാല് ഭാഗത്തോളം തന്നെ നമുക്ക് ആവശ്യമില്ലാത്തപ്പോൾ താഴ്ന്ന ഒരു കാൽഭാഗത്തോളം നമുക്കൊന്ന് കട്ട് ചെയ്ത് നമുക്ക് മാറ്റാം അപ്പോൾ ഞാൻ ഇവിടെ കുപ്പി കട്ട് ചെയ്ത് എടുത്തിട്ടുണ്ടെങ്കിൽ കുറച്ചുകൂടി കട്ട് ചെയ്ത് നമുക്ക് മാറ്റണം അതെങ്ങനെയാണ് കട്ട് ചെയ്യുന്നത് എന്ന് കാണിച്ചു തരാം താഴെ നിന്ന് കുപ്പിയുടെ മൂടിയുള്ള ഭാഗം അവിടെനിന്ന് കുറച്ച് താഴെ വരെ ഇതുപോലെ ഒന്ന് മാർക്ക് ചെയ്തു കൊടുത്തിട്ടുണ്ട് ഇനി മാർക്ക് ചെയ്ത ഭാഗത്ത് കൂടെ കത്രിക വച്ച് ഒന്ന് കട്ട് ചെയ്തു നമുക്ക് കൊടുക്കാം.

അപ്പോൾ മാർക്ക് ചെയ്തു വച്ചിട്ടുള്ള ഇത്രയും ഭാഗമാണ് നമ്മളിവിടെ കട്ട് ചെയ്തു മാറ്റേണ്ടത് അപ്പോൾ ഒരു കത്രിക ഉപയോഗിച്ച് നമുക്ക് ഇതുപോലെ ഒന്ന് കട്ട് ചെയ്ത് മാറ്റാം മുകൾഭാഗം വേണമെങ്കിൽ യു ഷേപ്പിൽ ഒന്ന് കട്ട് ചെയ്ത് ഭംഗിയാക്കണമെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ് ഇനി നമുക്ക് കുപ്പിയുടെ താഴെയുള്ള ഭാഗം ഉണ്ടല്ലോ ഈ ഭാഗം ഒന്ന് കട്ട് ചെയ്ത് ലെവൽ ചെയ്ത് നമുക്ക് എടുക്കാം ഇതുപോലെ ഒന്ന് ചെരിച്ചു കൊടുത്താൽ മതിയാകും ഇപ്പോൾ ഇവിടെ നമ്മുടെ രണ്ട് സൈഡും കട്ട് ചെയ്തു നല്ല ഭംഗിയിൽ തന്നെ വെട്ടിയെടുത്തിട്ടുണ്ട് ഇനി.

ഇവിടെ ഈ ഒരു കുപ്പി വെച്ചിട്ട് നമുക്ക് ഒരുപാട് കാര്യങ്ങൾ എല്ലാം ചെയ്യാൻ അപ്പോൾ അത് എന്തെല്ലാമാണ് എന്ന് നമുക്ക് പെട്ടെന്ന് ഒന്ന് കണ്ടു നോക്കാം ഇതിന്റെ ആദ്യത്തെ ഉപയോഗമായിട്ട് വരുന്നത് നമ്മുടെ വീട്ടിൽ ഗോതമ്പുപൊടി അരിപ്പൊടി ഇങ്ങനെയെല്ലാമുണ്ടല്ലോ ഇതുപോലുള്ള ബക്കറ്റിൽ നമ്മൾ ഈ ഒരു കുപ്പി വയ്ക്കുകയാണ് എങ്കിൽ കൈകളിൽ ഒരല്പം പോലും പൊടിയാകാതെ നമുക്ക് ആവശ്യത്തിനു തന്നെ നമുക്ക് ഇതുപോലെ എടുത്ത് എടുക്കാനായി കഴിയും നല്ലതുപോലെ ഉപകാരം ഉള്ളതാണിത് വളരെ വലിയ ബക്കറ്റിൽ നിന്ന് പൊടികളെല്ലാം എടുത്തിട്ട് ചെറിയ കുപ്പികളിലേക്ക് ആകണമെന്നുണ്ടെങ്കിൽ നമുക്ക് ഇതേപോലെ ഈയൊരു വായവട്ടം കുറഞ്ഞ കുപ്പിയിലേക്ക് ഒക്കെ ഇതുപോലെ ഒരു രീതിയിൽ തന്നെ നമുക്ക് ഇട്ടുകൊടുക്കാൻ കഴിയുന്നതും അപ്പോൾ ഒട്ടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top