കല്യാണം കഴിഞ്ഞിട്ടും ചേട്ടന്റെ ഭാര്യയുമായി അനിയൻ സംസാരിക്കുന്നില്ല, സംസാരിച്ചതിന്റെ കാരണം അറിഞ്ഞു ചേട്ടൻ ഞെട്ടിപ്പോയി

കോളേജിലെ അലമ്പും അതിനുശേഷം ഉള്ള ശോകകാലം എല്ലാം കഴിഞ്ഞ് വീട്ടിൽ ആകെ മൂഡ് ഓഫ് ആയി ഇരിക്കുന്ന സമയത്താണ് അകന്ന ഒരു ബന്ധു വഴി ഗൾഫിൽ ഒരു ജോലി ശരിയായിട്ടുള്ളത് കുറച്ച് പൈസ മുടക്കണം എന്നുണ്ടെങ്കിലും വലിയ കുഴപ്പമില്ലാത്ത ഒരു ജോലി തന്നെയാണ് എന്ന് എനിക്ക് തോന്നി അല്ല എങ്കിലും എന്റെ അവസ്ഥയുള്ള അല്ല ആമ്പിള്ളാരും ആ ഒരു സമയത്ത് അങ്ങനെ ചിന്തിക്കുകയുള്ളൂ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയാൽ അപ്പോൾ തുടങ്ങും നാട്ടുകാരെടെ.

   

പതിവ് ചോദ്യങ്ങൾ ജോലി ഒന്നും ശരിയായില്ല അല്ലേ പഠിച്ചത് ഒക്കെ വെറുതെയായി പോയില്ലേ എന്നിട്ട് ആശ്വസിപ്പിക്കുന്ന പോലെ ഒരു ഡയലോഗും എല്ലാം ശരിയാകും മോനെ എന്നിട്ട് മാറിനിന്ന് കുറ്റവും പറയും അവന് എവിടെ രക്ഷപ്പെടാൻ ആണ് എന്നാൽ വീട്ടിൽ ഇരിക്കാമെന്ന് വിചാരിച്ചാലോ ബന്ധുക്കൾ എല്ലാം വന്നു പോയി കഴിഞ്ഞാൽ അവിടെ എന്റെ വധം തന്നെയായിരിക്കും നടക്കുക എല്ലാംകൊണ്ടും ആകെ ശോകം ആയിരിക്കുന്ന സമയത്താണ് ഈ ഒരു ഓഫർ അതുകൊണ്ടുതന്നെ കുറച്ചു കഷ്ടപ്പാട് ഉണ്ട് എന്ന് അറിഞ്ഞിട്ടും എനിക്ക് ഇതു മതി എന്ന് ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു ഏട്ടനെ കുറിച്ച് ഞാൻ പറഞ്ഞില്ലല്ലോ ഏട്ടൻ ഒരു സംഭവം ഒന്നുമല്ല.

എങ്കിലും സ്നേഹത്തിന്റെ ഒരു പര്യായമാണ് ഏട്ടൻ ചെറുപ്പത്തിലെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതാണ് അതിനുശേഷം ഏട്ടന്റെ കഷ്ടപ്പാടാണ് എന്റെ തടിയും പഠിപ്പും എല്ലാം തന്നെ ഗൾഫിൽ ചെന്ന് മൂന്നുവർഷം കഴിഞ്ഞാൽ മാത്രമാണ് തിരിച്ചു വരാൻ പറ്റുള്ളൂ എന്ന് പറഞ്ഞാണ് എന്നെ ഇവിടെ നിന്ന് വിട്ട്ട്ടുള്ളത് രണ്ടുവർഷം കഷ്ടിച്ച് തട്ടിമുട്ടി വിട്ടപ്പോഴാണ് ഏട്ടൻ ഒരു പെണ്ണിനെ പോയി കണ്ടു ഇഷ്ടപ്പെട്ടു എന്നെല്ലാം പറയുന്നത് ഒരു കാര്യം പെട്ടെന്ന് തന്നെ കല്യാണം നടത്തണം അത് അവരൊക്കെ ഡിമാൻഡ്.

ഉണ്ട് ഞാൻ നിനക്ക് വാട്സാപ്പിൽ ഫോട്ടോ അയച്ചു തരാം നീയും കണ്ടിട്ട് എങ്ങനെ ഉണ്ട് എന്ന് പറ ഏട്ടൻ ഇഷ്ടമായി എങ്കിൽ എനിക്ക് ഇഷ്ടമായി എന്ന് പറഞ്ഞു ഇനി ഫോട്ടോ ഒന്നും വേണ്ട കല്യാണം പെട്ടെന്ന് തന്നെ നടത്തണമെന്നാണ് വളരെ വിഷമിപ്പിക്കുന്നത് ചേട്ടാ ഞാൻ ലീവ് ചോദിച്ചു നോക്കട്ടെ നിനക്ക് വരാൻ പറ്റുന്നില്ല എങ്കിൽ എനിക്ക് ഇത് വേണ്ട മോനെ നീ കൂടെയില്ലാതെ എനിക്ക് എന്ത് കല്യാണം ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top