അതേയ് കുറച്ചു കരിബ് തരുമോ? ഇവനു വിശന്നിട്ട് ആണ്, ഇതാണ് അമ്മ…

നമ്മൾ ഭൂമിയിൽ ഏറ്റവും സ്നേഹമുള്ളതും ഒരു അനുഗ്രഹമായിട്ടുള്ള ബന്ധം തന്നെയാണ് മക്കളും അമ്മയും തമ്മിലുള്ള ബന്ധം അവരുടെ സ്വന്തം ജീവൻ കളഞ്ഞുപോലും മക്കളെ സംരക്ഷിക്കാനായി അവർ എന്നും മുമ്പിൽ തന്നെ ഉണ്ടാകും അവരെ നേർ വഴിക്ക് നടത്താനും അവരെ ശരിയായ രീതിയിൽ തന്നെ പരിപാലിക്കാനും രോഗങ്ങൾ.

   

വരുമ്പോൾ കാത്തു നോക്കി സംരക്ഷിച്ചു കൊണ്ടുപോകാനും എല്ലാം നമ്മുടെ അമ്മ നമ്മുടെ ഒപ്പം തന്നെ ഉണ്ടാകും അതുപോലെ തന്നെയുള്ള ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരു കുട്ടി ആനയ്ക്ക് വിശക്കുമ്പോൾ ഇതിലൂടെ പോകുന്ന ഒരു കരിമ്പിൽ ആന തടഞ്ഞു നിർത്തിക്കൊണ്ട്.

അതിൽ കരിമ്പ് എല്ലാം കുട്ടി ആനയ്ക്ക് എനിക്ക് ഇട്ടു കൊടുക്കുന്നതാണ് വീഡിയോ ഉള്ളത് സംഭവം ഇതു വളരെയധികം സന്തോഷകരവും എല്ലാം നൽകുന്ന ഒരു വീഡിയോ തന്നെയാണ് വീഡിയോയിൽ തന്നെ സ്നേഹനിധിയായ ഒരു മനുഷ്യനെയും നമുക്ക് കാണാൻ കഴിയും കരിബ് ഇട്ടുകൊടുക്കുന്ന ആ മനുഷ്യൻ അദ്ദേഹവും ഇതിനോടൊപ്പം തന്നെ കയ്യടിനേടുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top