ഈ ഫോട്ടോകൾ വീട്ടിൽ വെക്കാൻ പാടില്ലാ, വലിയ ദോഷം, ഉടൻ മാറ്റുക

നമ്മുടെ എല്ലാവരുടെയും വീട്ടിൽ പൂജാമുറി ഉണ്ട് പൂജാമുറി ഇല്ല എങ്കിൽ വിളക്ക് കത്തിച്ചു വയ്ക്കുന്ന ഇടം എന്ന് പറയുന്നത് ഉറപ്പായിട്ടും ഉണ്ടാകും ഒരു ഭാഗത്തുനിന്ന് കേറ്റും പ്രിയപ്പെട്ടതായി ഉള്ള ദേവി ദേവന്മാരുടെ എല്ലാവരുടെയും ചിത്രങ്ങൾ നമ്മൾ വളരെ മനോഹരമായ വെക്കാറുണ്ട് അതിനു മുമ്പിൽ നിന്നാണ് നമ്മൾ ദിവസവും പ്രാർത്ഥിക്കുന്നത് ഒരു വഴിക്ക് പോകുന്ന സമയത്ത് പ്രാർത്ഥിച്ചു കൊണ്ട് തന്നെ പോകുന്നത് അപ്പോൾ ഇതെല്ലാം തന്നെ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി ദേവി ദേവന്മാരെ കണ്ട് തോഴുന്ന സമയത്ത് എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും.

   

എല്ലാം തന്നെ തോന്നുന്നതാണ് എന്നാൽ നമ്മൾ ഇപ്പോൾ പൂജ മുറിയിൽ വയ്ക്കുന്ന ചിത്രങ്ങൾ അത് ഇപ്പോൾ വയ്ക്കാനായി പാടുള്ളതാണോ പാടില്ലാത്തതാണ് എന്നുള്ളത് നമ്മൾക്ക് അറിയാമോ ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് അതായത് പൂജാമുറിയിൽ വയ്ക്കുന്ന ചില ചിത്രങ്ങൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ അത്തരത്തിലുള്ള ചിത്രങ്ങളെല്ലാം വയ്ക്കാൻ ആയിട്ട് പാടില്ല എന്നുള്ളതാണ് നമുക്ക് ഗുണത്തേക്കാൾ കൂടുതലായി.

തന്നെ ദോഷം കൊണ്ടുവരുന്ന ചിത്രങ്ങൾ ഒരുപക്ഷേ നമ്മുടെ ജീവിതത്തിൽ തന്നെ ദോഷങ്ങൾക്ക് കാരണം ആ ചിത്രങ്ങൾ വെച്ച് ആരാധിക്കുന്ന ആവാൻ അതിഥിയുടെ എന്നുള്ളതാണ് ഒരിക്കലും ഒരു തവണ പോലും പൂജാമുറിയിൽ വയ്ക്കാൻ പാടില്ലാത്ത ചിത്രങ്ങളെ കുറിച്ചാണ് ഞാനിവിടെ പറയാനായി പോകുന്നത് ഇതിൽ ആദ്യത്തെ ചിത്രം എന്ന് പറയുന്നത് തന്നെ മഹാഗണപതി ഭഗവാന്റെ ഒരു ചിത്രമാണ് മഹാഗണപതി.

ഭഗവാന്റെ ഒരു ചിത്രം എപ്പോൾ നമുക്ക് രണ്ട് ഭാഗങ്ങളിൽ കാണാൻ കഴിയുന്നതാണ് അതായത് ഒന്ന് എന്ന് പറയുന്നത് ഭഗവാന്റെ തുമ്പിക്കൈ ഇടത്തോട്ട് ഉള്ളതും വണ്ടി തുമ്പിക്കൈ പാലത്തോട്ട് ഉള്ളതും നിങ്ങളുടെ വീട്ടിലിരിക്കുന്ന ചിത്രത്തിൽ ഭഗവാന്റെ തുമ്പിക്കൈ ഇടത്തോട്ടാണ് ഉള്ളതെങ്കിൽ കുഴപ്പമില്ല അത് വീട്ടിൽ സൂക്ഷിക്കാൻ കഴിയുന്നതാണ് എന്നാൽ വലത്തോട്ടാണ് നിങ്ങളുടെ വീട്ടിൽ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top