അല്ല മോളെ നിന്റെ കല്യാണം ഒന്നുമായില്ലേ ഇതുവരെ ചേട്ടത്തി ആകുമ്പോൾ ഞാൻ പറയാം ഗായത്രി അത് പറഞ്ഞിട്ട് മുറ്റം അടിക്കൽ തുടർന്നു അല്ലെങ്കിലും ആ പെണ്ണുംപിള്ളയ്ക്ക് എന്നും അറിയണം കല്യാണം ആയോ കല്യാണമായോ എന്ന് ഇവിടെ ഒരു ചൊവ്വയും ശുക്കറിനും ശനിയും കാരണം മനുഷ്യൻ പുരഞ്ഞു നിൽക്കുന്ന വിഷമം അവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല ഈയൊരു ചൊവ്വയെ കണ്ടു പിടിച്ചവനെ തല്ലിക്കൊല്ലണം.
അവൾ പുറത്തുകൊണ്ടുതന്നെ മുറ്റമടിക്കാൻ തുടങ്ങി 21ൽ കഴിഞ്ഞില്ലേ മുപ്പതാമത്തെ വയസ്സിൽ വിവാഹം നടക്കുമോ എന്നുള്ളായിരുന്നു ഗായത്രിയുടെ ജാതകത്തിൽ ഉണ്ടായിരുന്നത് ഭാഗ്യത്തിന് അത് 21 നടന്നില്ല ഇപ്പോൾ മുപ്പതാക്കാൻ പോകുന്നുണ്ട് ബ്രോക്കർ ആഴ്ചയിൽ ഏഴു ദിവസവും പയ്യന്മാരെ കൊണ്ടുവരുന്നുണ്ട് പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല ഇന്നും ഒരാൾ വരുന്നുണ്ട് അവൾ പെട്ടെന്ന് തന്നെ മുറ്റം അടിച്ചിട്ട് കുളിക്കാനായി.
പോയി കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം എല്ലാം കേട്ടു ഗായത്രി അടുത്ത ജനൽ വഴി നോക്കി നല്ല ഒരു പൊക്കവും തടിയും ഉള്ള കട്ടി മീശയും കുറ്റി താടിയും ഉള്ള ഇരുനിറമുള്ള ഒരു മനുഷ്യൻ കാണുമ്പോൾ തന്നെ അറിയാം ആള് നല്ല ദേഷ്യക്കാരൻ ആണ് അയാളുടെ വണ്ടിയുടെ പുറകിൽ ബ്രോക്കറും ഇരിക്കുന്നുണ്ടായിരുന്നു ഗായത്രി ഡ്രസ്സ് മാറി അടുക്കളയിൽ കയറി ചായ ഇടാനായി തുടങ്ങി ഇതിപ്പോൾ ഡെയ്ലി കലാപരിപാടി ആയതുകൊണ്ട് തന്നെ അവർക്ക് ആരും ഒന്നും തന്നെ പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല ഉമ്മറത്തു.
നിന്ന് അച്ഛൻ വിളിക്കും മുമ്പേ തന്നെ ഗായത്രി ചായയുമായി എത്തിയ ഒരു ഗ്ലാസ് ചായ ചെറുക്കന് കൊടുത്തിട്ട് ആ മുഖത്തേക്ക് നോക്കി അയാൾ അവളെ നോക്കുന്നത് പോലുമില്ലാത്ത ചായ കൊടുത്തു കഴിഞ്ഞ് ഗായത്രി വാതിലിൽ ചാരിനിന്നു പഴയ പോലെ തന്നെ നാണം കൊണ്ട് പറഞ്ഞു നിൽക്കുന്ന പരിപാടി ഒന്നും അവൾ ഇപ്പോൾ എടുക്കാറില്ല എന്നാൽ ഇനി അവർ എന്തെങ്കിലും സംസാരിക്കട്ടെ ബ്രോക്കറുടെ സ്ഥിരം ഡയലോഗ് കേട്ടപ്പോഴേക്കും തന്നെ ഗായത്രി മുറിയിലേക്ക് നടന്നു പുറകെ തന്നെ അയാളും മുറിയുടെ കസേരയിലിരുന്ന് അവളെ നോക്കാതെ അയാൾ മുറിയിൽ ചുറ്റും കണ്ണോടിക്കുന്നത് കണ്ടപ്പോൾ വീട് വാങ്ങാൻ വന്നതാണോ എന്ന് പോലും തോന്നിപ്പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.