ഈ ഒരൊറ്റ വസ്തു അടുക്കളയിൽ നിന്നും ഒഴിവാക്കിയാൽ പിന്നീട് കഫക്കെട്ട് വീട്ടിൽ ആർക്കും വരില്ല

ഇന്ന് പറയാൻ പോകുന്ന വിഷയം എന്തെല്ലാമാണ് ഒരു ആസ്മ രോഗിയിൽ രോഗം ഉണ്ടാക്കുന്നത് എന്നുള്ളതാണ് ഇന്നത്തെ വിഷയം അവിടെ ഒരു അല്പം വ്യക്തിപരമായിട്ടുള്ള ഒരു കാര്യം കൂടെ ഞാൻ പറയുകയാണ് എന്റെ അമ്മ ഏതാണ്ട് 30 വയസ്സുള്ളപ്പോൾ തുമ്മലും കഫക്കെട്ടും തുടങ്ങിയിട്ടുണ്ട് അപ്പോൾ ഞങ്ങൾ ഒമ്പതിലും പത്തിലും എല്ലാം പഠിക്കുമ്പോൾ സ്ഥിരം പ്രശ്നങ്ങളായിരുന്നു ഇന്നും നീരുക്കുള്ള ഗുളികകൾ കഴിക്കുന്ന ആ സമയം മയങ്ങി കിടന്ന് ഉറങ്ങുന്നു താൽക്കാലികമായ മോചനം കിട്ടും മരുന്നുകൾ കഴിക്കുകയാണ് എങ്കിൽ പക്ഷേ മയങ്ങിക്കിടക്കുന്നത് പോലെ ആണ് എപ്പോഴും ഭയങ്കരമായിട്ടുള്ള ക്ഷീണമാണ്.

   

അങ്ങനെ അതുപോലെതന്നെ അമ്മയ്ക്ക് വയറ്റിൽ മാറാത്തയുടെ പ്രശ്നങ്ങളെല്ലാം ഉണ്ടാകും അത് അലർജി റിലേറ്റഡ് ആയിട്ട് വരുന്ന രോഗങ്ങളിൽ പറയാനായി പോകുന്നത് അപ്പോൾ പലസ്ഥലങ്ങളിലും ചികിത്സിച്ചു മടുത്തു കഴിഞ്ഞപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അന്നത്തെ പ്രകമ്പൻ ആയിട്ടുള്ള ഒരു ഡോക്ടറെ കണ്ടു അതെല്ലാം തന്നെ ചെയ്തു നോക്കിയെങ്കിലും കാര്യമായിട്ടുള്ള ഒരു പ്രയോജനം നമുക്ക് ലഭിച്ചില്ല കാരണം അന്നത്തെ കാലഘട്ടത്തിൽ.

അലർ അല്ലെങ്കിൽ ആസ്മ എന്നുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞാൽ കാര്യമായിട്ടുള്ള ഒരു മാറ്റവും ഉണ്ടാകില്ല ഒരു എലിമെന്ററി ലെവലിലാണ് അന്നത്തെ ചികിത്സാരീതി ഇന്നും മാറാൻ കഴിയാത്ത ഒരു രോഗത്തിന്റെ ലിസ്റ്റിലാണ് അത് കിടക്കുന്നത് അമ്മയിൽ നിന്ന് ആ ജീൻസ് എനിക്ക് ലഭിച്ചു ഞാൻ അമേരിക്കയിൽ കോളേജിൽ പഠിക്കുമ്പോൾ 20 21 വയസ്സ് ആദ്യം കണ്ടിലുള്ള അലർജി ആയിട്ടാണ് എനിക്ക് വന്നത് പിന്നീട് അത് തുമ്മലായി ജലദോഷമായി ഒരിക്കൽ.

ഞാൻ പഠിക്കുമ്പോൾ എന്റെ ടോൺസിൽ എടുത്തു കളഞ്ഞു അന്നെല്ലാം അലോപ്പതിയിൽ മാത്രമേ എനിക്ക് അറിവും വിശ്വാസവുമുണ്ട് അത് കഴിഞ്ഞ് സൈ ഒരു പരിപാടി ഇതെല്ലാം തന്നെ ബന്ധപ്പെട്ട് രോഗങ്ങളാണ് സായ്നാറ്റീസ് സ്ഥിരമായി തന്നെ ആന്റിബയോട്ടിക്ക് കഴിക്കേണ്ട ഒരു അവസ്ഥ വരുന്നു അത് കഴിഞ്ഞ് ഒരു ആസ്മയുടെ ബോർഡറിൽ വരെ.

ഞാൻ എത്തി അങ്ങനെയാണ് ആ കാലയളവിൽ ഇതിലേക്ക് ഞാൻ ശ്രദ്ധയെല്ലാം ചെലുത്തുന്നതും ഗവേഷണത്തിലേക്ക് ഞാൻ ഇറങ്ങുന്നതും ആ ഗവേഷണത്തിന്റെ കാരണം എന്റെ എനിക്കൊരു മകനുണ്ടായി അവനും സ്ഥിരമായിട്ട് കഫക്കെട്ടും ചുമയും എല്ലാം തന്നെ വരുന്നു ആന്റി ബയോട്ടിക്ക് കൊടുക്കുമായിരുന്നു അതുകൊണ്ടൊന്നും തന്നെ ശാശ്വതമായിട്ടുള്ള ഒരു പരിഹാരം വരുന്നില്ല ഈ ഒരു അവസരത്തിലാണ് അലോപ്പതി വൈദ്യശാസ്ത്രം അല്ലാതെ വേറെ എന്തെല്ലാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top