ഇന്നുവരെ ഗതി പിടിച്ച ചരിത്രം ഇല്ല! ഈ മരങ്ങൾ നിൽക്കുന്ന വീടുകൾ

നമ്മുടെ വാസ്തു ശാസ്ത്രത്തിൽ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട് നമ്മുടെ വീടിൻറെ ചുറ്റുവട്ടത്ത് ഏതൊക്കെ തരത്തിലുള്ള വൃക്ഷങ്ങളും ചെടികളും നട്ടുവളർത്താം.. അതുപോലെ ഏതൊക്കെ വൃക്ഷങ്ങളും ചെടികളുമാണ് ഒരിക്കലും വരാൻ പാടില്ലാത്തത് എന്നുള്ളതിനെ കുറിച്ച്.. പൊതുവെ നമ്മൾ എല്ലാവരും നമുക്ക് ഇഷ്ടമുള്ള ചെടികളും വൃക്ഷങ്ങളും എല്ലാം നമ്മുടെ വീടിന് ചുറ്റും നട്ടുവളർത്തുന്നവരാണ്..

   

എന്നാൽ പല ആളുകളും അതിനു പിന്നിലുള്ള ചില കാര്യങ്ങൾ തിരിച്ചറിയുന്നില്ല അതായത് നമുക്ക് ഭാഗ്യം കൊണ്ടുവരുന്നവ ആണോ അതല്ലെങ്കിൽ ഇവ നമുക്ക് ദോഷമാണോ നൽകുന്നത് തുടങ്ങിയ കാര്യങ്ങൾ.. ഇത് നമ്മുടെ ഭാരതീയ ശാസ്ത്രങ്ങളിൽ മാത്രമല്ല അറേബ്യൻ അതുപോലെ ചൈനീസ് ആസ്ട്രോളജീകളിൽ എല്ലാം ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.. അതിന് ഏറ്റവും നല്ല ഒരു ഉദാഹരണമായി പറയാൻ കഴിയുന്നത്.

നമ്മുടെ വീടുകളിൽ ഒക്കെ നമ്മൾ സൂക്ഷിക്കാനുള്ള ഓർക്കിഡ് ചെടികളാണ്.. വിദേശരാജ്യങ്ങളുടെ വാസ്തു പ്രകാരം ഈ പറയുന്ന ചെടികൾ വീടിൻറെ മുൻവശത്ത് ഒരിക്കലും നട്ടുവളർത്താൻ പാടില്ലാത്തതാണ്.. എന്നാൽ നമ്മൾ ഇത്തരം കാര്യങ്ങൾ ഒന്നും തിരിച്ചറിയാതെ അല്ലെങ്കിൽ മനസ്സിലാക്കാതെ.

നമ്മുടെ വീടിൻറെ മുൻവശത്ത് ഒക്കെ ഒരു അലങ്കാര വസ്തുവായിട്ട് ഈ ചെടി നട്ടുവളർത്താറുണ്ട്.. എന്നാൽ ഇത്തരം ചെടികൾ ഒരിക്കലും നമ്മുടെ വീടിൻറെ മുൻവശത്ത് വളർത്താൻ പാടില്ല.. അപ്പോൾ ഇതുപോലെ ഒരുപാട് കാര്യങ്ങൾ നമുക്ക് അറിയാത്തതുണ്ട്.. ഇന്ന് നമുക്ക് വീഡിയോയിലൂടെ ഏതൊക്കെ ചെടികൾ നട്ടു വളർത്തിയാൽ നമ്മുടെ വീട്ടിലേക്ക് കൂടുതൽ ദോഷങ്ങൾ കടന്നുവരും എന്നുള്ളതിനെ കുറിച്ച് വിശദമായിത്തന്നെ മനസ്സിലാക്കാം… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Scroll to Top