താരാട്ട് പാട്ട് പാടി ചേട്ടനോട് അനിയനെ ഉറക്കാൻ പറഞ്ഞതാണ് പാട്ട് കേട്ട് ‘അമ്മ പിന്നെ നടന്നത് കണ്ടോ

പലവിധത്തിലുള്ള പല രൂപത്തിലുള്ള താരാട്ട് പാട്ടുകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും എന്നാൽ ഇതുപോലെയുള്ള ഒരു താരാട്ട് പാട്ട് നിങ്ങൾ കേട്ടിട്ടുണ്ടോ തന്റെ ഉണ്ണിയെ ഉറക്കുന്ന ഈ മോന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത് ഈ മക്കളുടെ നമ്മുടെ കൊച്ചു കൊച്ചു കഴിവുകൾ എല്ലാം.

   

തന്നെ അവരുടെ തമാശകളും കുറുമ്പുകളും എല്ലാവരും ഒരുപാട് ഇഷ്ടമായിരിക്കും അവരുടെ കഴിവുകൾ വളരെ ചെറുപ്പത്തിൽ തന്നെ നല്ലതുപോലെ തന്നെ പ്രോത്സാഹിപ്പിക്കണം അത് മാതാപിതാക്കളുടെ കടമയാണ് കുഞ്ഞുമോന്റെ വീഡിയോ അമ്മ സ്വന്തം കൊണ്ട്.

സോഷ്യൽ മീഡിയയിൽ ഇട്ടതാണ് അമ്മയ്ക്ക് താരാട്ട് പാട്ടിനെ അഭിനന്ദിച്ചുകൊണ്ട് ഒരുപാട് ആളുകൾ സോഷ്യൽ മീഡിയയിൽ എത്തിയത് നമുക്ക് ആ പാട്ടൊന്ന് കേട്ട് നോക്കിയാലോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

 

Scroll to Top