വലിയ വീടായാലും വേഗത്തിൽ തന്നെ നമുക്ക് ക്ലീൻ ആക്കി എടുക്കാൻ പറ്റുന്ന നല്ല കുറച്ച് ഐഡിയകൾ ആയിട്ട് തന്നെയാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത് വീട് ക്ലീൻ ചെയ്യാൻ ആയിട്ട് മടിയുള്ളവർക്ക് പറ്റുന്ന നല്ല കിടിലൻ ഐഡിയ തന്നെയാണ് അപ്പോൾ നമുക്ക് വീഡിയോ ഒന്ന് കണ്ടു നോക്കാം ആദ്യമേ തന്നെ ഞാനിവിടെ എടുത്തിട്ടുള്ളത് കർപ്പൂരത്തിന് ഗുളികകൾ തന്നെയാണ് അപ്പോൾ കർപ്പൂരത്തിന് ഗുളികകൾ നമുക്കൊന്ന്.
പൊടിച്ചു നമുക്കെടുക്കാൻ രണ്ടോ മൂന്നോ കർപ്പൂരത്തിന് ഗുളികകൾ നമുക്കെടുത്ത് നല്ലതുപോലെ തന്നെ നമുക്കൊന്ന് പൊടിച്ചെടുക്കാൻ കൈവെച്ച് ജസ്റ്റ് ഇതേപോലെ ഒന്ന് ഞെക്കി കൊടുത്താൽ മാത്രം മതിയാകും അതുപോലെതന്നെ ഒന്ന് പൊടിയാൻ കാരണമാകും നമുക്ക് ആവശ്യമായിട്ടുള്ളത് കുറച്ച് പൗഡറിൽ തന്നെയാണ് പൗഡർ കുറച്ച് ഇതിലേക്ക് ഇട്ടുകൊടുത്തു നമുക്ക് രണ്ടും കൂടെ നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യാം നമുക്ക്.
എസ്ഡിപി കഴിഞ്ഞിട്ടുള്ള പൌഡര്‍ ഉണ്ടെങ്കിൽ നമുക്ക് അത് എടുത്താൽ മതിയാകും എന്നിട്ട് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തതിനു ശേഷം ടിഷ്യു പേപ്പറിലേക്ക് നമുക്കത് ഇട്ടു കൊടുക്കാം ഒരു ടിഷ്യൂ പേപ്പറിന്റെ എല്ലാ ഭാഗത്തേക്ക് ആയിട്ട് നമുക്ക് ഇതേപോലെ കൊടുക്കാം എന്നിട്ട് നമുക്ക്.
ഇതൊന്നും മടക്കി എടുത്തതിനുശേഷം നമുക്ക് ഒരു റബ്ബർബാൻഡ് ഉപയോഗിച്ച് തന്നെ നമുക്ക് ടൈപ്പ് ചെയ്യാം അപ്പോൾ ഞാനിവിടെ ഡെവല ഇട്ടുകൊടുത്തിട്ടുണ്ട് ഇനി നമുക്ക് ഇതിൽ നിന്നും ഈയൊരു കർപൂരത്തിന് അതുപോലെതന്നെ കൂടുതലായിട്ടും മണം എല്ലാം പുറത്തേക്ക് വരുന്നതിനായിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.