ഹൈന്ദവ വിശ്വാസങ്ങളെല്ലാം അനുസരിച്ചു നമ്മുടെ വീടുകളിലും ഉപയോഗിക്കുന്ന വസ്തുക്കളിൽ ഏറ്റവും പ്രാധാന്യം അതുപോലെതന്നെ ഏറ്റവും വിശേഷപ്പെട്ട സ്ഥാനങ്ങളെല്ലാം തന്നെ നൽകപ്പെട്ടിട്ടുള്ള വസ്തു തന്നെയാണ് ചൂല് എന്ന് പറയുന്നത് ജൂലൈ എന്ന് പറയുന്നത് സാക്ഷാൽ മഹാലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് ഹൈന്ദവ പുരാണങ്ങളെല്ലാം തന്നെ പറഞ്ഞു വെക്കുന്നത് അതുകൊണ്ടുതന്നെയാണ് പറയുന്നത്.
നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ചൂലിന് നമ്മുടെ കോടീശ്വരൻ ആക്കി മാറ്റാനും അതുപോലെ തന്നെ ദരിദ്രനാക്കി മാറ്റാനും ഒരേ പോലെ തന്നെ കഴിയുമെന്ന് പറയുന്നത് അതായത് നമ്മൾ ജോലി വേണ്ട രീതിയിൽ അല്ല നമ്മൾ കൈകാര്യം ചെയ്യുന്നത് എന്നുണ്ടെങ്കിൽ ആ ഒരു വീട് നശിക്കുകയും അതേപോലെതന്നെ കൃത്യമായിട്ടുള്ള രീതിയിൽ കാര്യം ഉപയോഗിക്കുകയും ചെയ്യുന്നവർക്ക് കോടിശ്വരന്മാർ പ്രയോഗം.
എല്ലാം സമ്മാനിക്കുകയും ചെയ്യുക എന്ന് പറയുന്നത് വൃത്തിയില്ലാത്ത ഇരിക്കുന്ന ഇടത്ത് ആലക്ഷ്മി അഥവാ മൂദേവി ഉണ്ട് എന്നാണ് പറയപ്പെടുന്നത് ഒരു മൂല ദേവതയെ തുരത്തിക്കൊണ്ട് മഹാലക്ഷ്മി എഴുന്നള്ളിച്ചു കൊണ്ടുവന്ന ആസ്ഥാനത്തു കൊണ്ടുവന്ന ഇരുത്തുന്ന ഒരു വസ്തു തന്നെയാണ് ചൂൽ എന്ന് പറയുന്നത് അതിനെ കുറിച്ചാണ് ഇന്ന് ഞാനിവിടെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ എല്ലാം ഞാൻ ഇവിടെ പറയാൻ.
പോകുന്നത് വീടുകളിൽ ചൂലു ഉപയോഗിക്കുന്ന എല്ലാത്തരത്തിലുള്ള ആളുകളും ഞാനിവിടെ പറയുന്ന കാര്യങ്ങൾ എല്ലാം നിങ്ങളുടെ വീട്ടിൽ നിങ്ങൾ കേൾക്കണം ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കും പക്ഷേ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയുന്ന ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കരുത്.