കുക്കർ ഉണ്ടെങ്കിൽ കുഴക്കണ്ട, പരത്തണ്ട നൈസ് പത്തിരി ഈസിയായിട്ട് ഉണ്ടാക്കാം

ഞാനിവിടെ വന്നിട്ടുള്ളത് പത്തിരി എങ്ങനെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നുള്ള ഒരു വീഡിയോ ആയിട്ട് തന്നെയാണ് ഒത്തിരി കഴിക്കാൻ ആയിട്ട് ഇഷ്ടമില്ലാത്ത ആളുകളായിട്ട് ആരും തന്നെ ഇല്ല എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഫുഡ് തന്നെയാണ് പത്തിരി എന്ന് പറയുന്നത് എന്നുള്ളത് ഉണ്ടാക്കിയെടുക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് പ്രത്യേകിച്ച് നോയമ്പ് കാലമെല്ലാം.

   

തന്നെ വരുമ്പോൾ നമ്മുടെ വീടുകളിൽ അല്ലാ ദിവസവും ഉണ്ടാക്കുന്ന ഒരു ഭക്ഷണം തന്നെയാണ് പത്തിരി ഇത് യാതൊരു ബുദ്ധിമുട്ടുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ കൈയൊന്നും വേദനിക്കാതെ തന്നെ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അപ്പോൾ എല്ലാവർക്കും ഉപകാരമാകുന്ന ഒരു വീഡിയോ തന്നെ ആയിരിക്കും സ്കിപ്പ് ചെയ്യാതെ വീഡിയോ മുഴുവനായിട്ട് കാണുക അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം അപ്പോൾ നമ്മൾ ഇവിടെ തമന്നയിൽ കണ്ടിട്ടുള്ളതുപോലെ നമ്മളിവിടെ.

കുക്കർ ഉപയോഗിച്ചാണ് പത്തരി ഉണ്ടാക്കിയെടുക്കുന്നത് അതായത് നമ്മൾ സാധാരണ പത്തരക്കുള്ള മാവ് വാട്ടി എടുക്കുന്നത് വലിയ ഒരു വട്ടമുള്ള ഉരുളിയിൽ തന്നെയാണ് എന്നാൽ നമ്മൾ ഇവിടെ കുക്കറിന്റെ ഉള്ളിലാണ് പത്തിരിക്കുള്ള മാവ് എല്ലാം തന്നെ ഉണ്ടാക്കിയെടുക്കുന്നത് അപ്പോൾ ഇങ്ങനെ ചെയ്യുന്നത് മൂലം നമുക്ക് പത്തിരി വളരെയധികം ഈസി ആയിട്ട് തന്നെ കുഴക്കാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ വളരെ നൈസ് ആയിട്ടുള്ള പത്തിരി ഉണ്ടാക്കാനായി കഴിയും എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം പിന്നെ ഇവിടെ.

ഞാനിവിടെ പത്തിരി ഉണ്ടാക്കി കാണിക്കാൻ പോകുന്നത് ഇവിടെ ഈ ഒരു കപ്പ് കുടിക്കാൻ അപ്പോൾ ഒരു കപ്പ് പൊടിക്ക് ഒന്നര കപ്പ് വെള്ളം നമുക്ക് എന്നുള്ള രീതിയിൽ തന്നെ ഞാൻ ഇവിടെ എടുത്തു വച്ചിട്ടുണ്ട് ഞാനിന്നിവിടെ പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് അതുകൊണ്ട് തന്നെ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും അതുപോലെതന്നെ ഷെയർ ചെയ്യാനും മറക്കല്ലേ കൂടുതൽ കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top