അച്ഛന്റെ ഒപ്പം ഹോസ്പിറ്റലിൽ കാവൽ ഇരിക്കുന്ന ആൾ ആരാണെന്ന് അറിഞ്ഞപ്പോൾ, മക്കളും ഡോക്ടർമാരും നേഴ്സും ഞെട്ടിപ്പോയി

വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നിട്ടുള്ളതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിനെ ബ്ലോക്ക് ഉണ്ടായതുകൊണ്ട് തന്നെ സർജറി കഴിഞ്ഞിട്ടുള്ളതാണ് അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു ഇപ്പോഴത്തെ ആറുമാസം കൂടുമ്പോഴായി സാധാരണ വന്നു കഴിഞ്ഞാൽ ചെക്കപ്പ് എല്ലാം കഴിഞ്ഞു വൈകുന്നേരം നാലു മണിയാകുമ്പോൾ തന്നെ തിരിച്ചു പോവുകയാണ് പതിവ് ഇന്ന് പക്ഷേ ഇസിജി എടുത്തപ്പോൾ തന്നെ വേരിയേഷൻ ഉണ്ട് എന്ന് പറഞ്ഞ് ഇക്കോ.

   

ടെസ്റ്റ്‌ ചെയ്തു അത് കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർ പറഞ്ഞു രണ്ടു ദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് നമുക്ക് പറയാം എന്ന് അച്ഛനെ ഐസിയുവിലാക്കിയ കാര്യം ശ്യാമയെ ഞാൻ വിളിച്ചറിയിച്ചു കേട്ടപ്പോൾ തന്നെ അവൾക്ക് വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാകില്ലേ സാധാരണ അച്ഛനാണ് അവരുടെ കാര്യങ്ങൾ എല്ലാം തന്നെ നോക്കുന്നത് ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ തന്നെ ഇറങ്ങാം എന്ന് പറഞ്ഞു വിനോദ് ഓർത്തു അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് ഒരു വലിയ ഒരു സഹായം തന്നെയായിരുന്നു മക്കളെ ഒരിക്കൽ സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നത്.

ഒന്നും തന്നെ അച്ഛൻ തന്നെയാണ് അപ്പോഴാണ് ഐസിബിന്റെ ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തേക്ക് വന്ന ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാണ് എന്ന് ഞാനാണ് സിസ്റ്റർ ഞാൻ എഴുന്നേറ്റുനിന്ന് ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന ഫാർമസിയിൽ നിന്ന് വാങ്ങണം താൻ പിന്നെ അവർക്ക് കഴിക്കാൻ ലൈറ്റ് ആയിട്ട് എന്തെങ്കിലും വാങ്ങണം എന്ന് പറഞ്ഞ് സിസ്റ്റർ പോയി ഞാൻ നിന്ന് പെരുകുന്നത് കണ്ടപ്പോൾ തന്നെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു ഇതാ കാണുന്ന ബ്ലോക്കിലാണ് ഫാർമസി അത് എനിക്കറിയാം പക്ഷേ ചായ വാങ്ങാനായിട്ട് ഫ്ലാസ്ക് ഒന്നും കയ്യിലില്ല അച്ഛനെ കൊണ്ട് ചെക്ആപ്പ് നു വന്നിട്ടുള്ളതാണ് ഒന്നും തന്നെ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നില്ല ഫ്ലാസ് ആണെങ്കിൽ എന്റെ കയ്യിൽ ഉണ്ട് സാറേ അതും പറഞ്ഞ് അയാൾ മുറിയിലേക്ക് പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top