8 മക്കൾ ഉണ്ടായിട്ടും അച്ഛനെ നോക്കാൻ വന്ന ആളെ കണ്ടു ഞെട്ടി ഡോക്ടർമാരും നഴ്സുമാരും, ഇതാണ് ദൈവത്തിന്റെ ചില കണക്കുകൂട്ടലുകൾ എന്ന് പറയുന്നത്

വിനോദ് അച്ഛനെ കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാൾടിനെ ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞിട്ടുണ്ടായിരുന്നു അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ മരണമായിരുന്നു ഇപ്പോൾ അത് ആറുമാസം കൂടുമ്പോഴായി മാറി സാധാരണ വന്നു കഴിഞ്ഞാൽ ചെക്കപ്പ് എല്ലാം കഴിഞ്ഞു വൈകുന്നേരം 4 മണിയാകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ് ഇന്ന് ഇപ്പോൾ ഇസിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ട് എന്ന് പറഞ്ഞ് ടെസ്റ്റ് ചെയ്തു.

   

അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടു ദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് നമുക്ക് പറയാം എന്ന് അച്ഛനെ ഐസിയുവിൽ ആക്കിയ കാര്യം ശ്യാമയെ വിളിച്ച് അറിയിച്ചു അത് കേട്ടപ്പോൾ തന്നെ അവൾക്ക് വേവലാതി അനുഭവപ്പെട്ടു. മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാ ആക്കിലേ സാധാരണ അച്ഛൻ ആണ് അവരുടെ കാര്യങ്ങൾ എല്ലാം തന്നെ നോക്കുന്നത് ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ തന്നെ ഇറങ്ങാം എന്ന് പറഞ്ഞു വിനോദ് ഓർത്തു.

അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് വലിയ ഒരു സഹായം തന്നെ ആയിരുന്നു മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും എല്ലാം തന്നെ അച്ഛൻ തന്നെയാണ് അപ്പോഴാണ് ഐസിയുവിന്റെ ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തേക്ക് വന്ന ചോദിക്കുന്നത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാണ് ഞാനാണ് സിസ്റ്റർ ഞാൻ എഴുന്നേറ്റു നിന്നു ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിൽ നിന്ന് വാങ്ങണം ആ പിന്നെ അവർക്ക് കഴിക്കാൻ ആയിട്ട് ലൈറ്റ് ആയിട്ട് എന്തെങ്കിലും.

വാങ്ങണം എന്ന് പറഞ്ഞ് സിസ്റ്റർ പോയി ഞാനിന്ന് പെരുകുന്നത് കണ്ടപ്പോൾ തന്നെ അവിടെ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു ആ കാണുന്ന ബ്ലോക്കിലാണ് ഫാർമസി അത് എനിക്കറിയാം പക്ഷേ ചായ വാങ്ങാൻ ഫ്ലാസ്ക്ക് ഒന്നും കയ്യിലില്ല അച്ഛനെ കൊണ്ട് ചെക്കപ്പിന് വന്നിട്ടുള്ളതായിരുന്നു ഒന്നും തന്നെ കയ്യിൽ കരുതിയിട്ടില്ല ഇത് ഫ്ലാസ്ക്ക് വേണമെങ്കിൽ എന്റെ കൈകളിൽ ഉണ്ട് സാറേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top