ഒറ്റ സെക്കൻഡിൽ അഴുക്കും പൊടിയും വീടിന്റെ ജനാലകളും വാതിലും മാറ്റി എടുക്കാം

നമ്മുടെ ഇവിടെ വീടിന്റെ ജനലുകളെല്ലാം നല്ലതുപോലെ വൃത്തിയിൽ തന്നെ ആക്കാൻ ഒരു വീഡിയോ ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നതിനായി ഞാനിവിടെ എടുത്തിട്ടുള്ളത് ഹാർപിക്ക് ആണ് ഞാനിവിടെ എടുത്തിട്ടുള്ളത് പറഞ്ഞാൽ ക്ലോസെറ്റ് കഴുക് എന്നുള്ളത് മാത്രമല്ല ഇത് ഒരുപാട് ക്ലീനിംഗിനായി ഉപയോഗിക്കാൻ കഴിയുന്ന ഒരു കാര്യം തന്നെയാണ് അപ്പോൾ ഞാൻ ഇവിടെ കുറച്ചു കപ്പൽ ഞാൻ കുറച്ചു വെള്ളം എടുത്തിട്ട്.

   

ഒരു ടീസ്പൂൺ ഓളം ഹാർപ്പിക്കും ഞാൻ ഇതിന്റെ ഉള്ളിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് കൈവെച്ച് നമുക്ക് മിക്സ് ചെയ്യാൻ ചില ആളുകൾക്ക് പേടിയുണ്ടെങ്കിൽ ഒരു പേടി വേണ്ട നമുക്ക് ഗ്ലൗസ് ഇടാൻ കൈവച്ച് നമ്മൾ അറിയാതെ ഈ ഒരു കൈ തട്ടി കയ്യിൽ കുഴപ്പമൊന്നും എനിക്ക് വരാറില്ല നിങ്ങൾക്ക് അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ നമുക്ക് ഒരു ഗ്ലാസ് നമുക്ക് ഉപയോഗിക്കാൻ നല്ലതുപോലെ ഒന്ന് മിക്സ് ആക്കിയ ശേഷം.

നമുക്ക് ഒരു തുണി എടുത്തിട്ടുണ്ട് ഞാനിവിടെ ജനലുകളുടെ അവസ്ഥ ഞാനിവിടെ ഒന്ന് കാണിച്ചു തരാം നമുക്ക് കണ്ടിന്യൂസ് മഴയും ഒരു പൂപ്പലും എല്ലാം നമുക്ക് കാണാൻ കഴിയും നമുക്ക് വെറുതെ ഒന്ന് അതിൽ വെച്ച് സോപ്പ് വച്ചു തുടയ്ക്കുകയും ചെയ്തു കഴിഞ്ഞാൽ ഇതൊന്നും പോകില്ല അപ്പോൾ നമുക്ക് ഇത് ഒന്ന് ഇതുപോലെയുള്ള എന്തെങ്കിലും വെച്ച് തുടക്കുകയാണെങ്കിൽ തന്നെ വളരെ ക്ലീനായി തന്നെ വരുമ്പോൾ.

നമുക്ക് അതിൽ ഇതുപോലെ മുക്കിയ ശേഷം തുടങ്ങുന്നത് ഇവിടെ ഞാൻ കാണിച്ചു തരാം വളരെയധികം എഫക്ടീവാണ് അതുപോലെതന്നെ വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കുകയും ചെയ്യും ജനല് മാത്രം എല്ലാ ജനലിന്റെ ചില്ല ഞാനിവിടെ ക്ലീൻ ആക്കുന്നുണ്ട് ഒന്ന് രണ്ട് തവണ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Scroll to Top