ഈ വീട്ടിൽ വേലൽക്കാരൻ ആണ് എന്ന് പറയും കെട്ടിയ ഒരുങ്ങി വന്നിട്ട് എന്തിനാണ് വെള്ളമെടുക്കാൻ പോകുന്നതിന് ഇടയിലാണ് ഞാനും അനിയനും അമ്മയും തമ്മിലുള്ള സംസാരം കേൾക്കുന്നത് നമുക്ക് കുറച്ചു നേരത്തെ അമ്പലത്തിലേക്ക് എന്നും പറഞ്ഞ് നമുക്ക് ഇറങ്ങാം അവനോട് ഇവിടെ റെഡിയായി നൽകാനും പറയാം അവിടെ നിന്ന് നമുക്ക് നേരിട്ട് പോകാം സമയം വൈകി എന്ന് പറയാം അമ്മയുടെ ഭാഗത്തുനിന്നും.
അങ്ങനെയൊരു സംസാരം ഞാൻ ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല നാളെ അനിയന്റെ വിവാഹം ഉറപ്പിക്കാൻ എല്ലാവരും പോകാനായി എടുക്കുകയായിരുന്നു എവിടെയും പോകാത്ത മനുവേട്ടൻ ആയിരുന്നു ഏറ്റവും കൂടുതൽ ഒരു സന്തോഷം പുതിയ ഒരു ഷർട്ട് വാങ്ങാമെന്ന് ഞാൻ പറഞ്ഞിട്ടും കേൾക്കാതെ അനിയന്റെ ഷർട്ട് വാങ്ങി ഇസ്തിരിയിടാൻ എന്റെ കയ്യിൽ തന്നിട്ടുണ്ടായിരുന്നു മനുവേട്ടൻ കല്യാണം കഴിച്ചു വന്നപ്പോൾ തന്നെ ഞാൻ കാണുന്നതാണ് സ്വന്തമായി ഒന്നും വാങ്ങിക്കുന്ന പതിവ് മനുവേട്ടന് ഉണ്ടായിരുന്നില്ല അനിയൻ ഇട്ടുനിറം.
മങ്ങിയ ഷർട്ട് ഉണ്ടാകും പാകമല്ല എങ്കിലും അവൻ ഉപേക്ഷിച്ചിട്ടുള്ള ചെരുപ്പ് എന്തോരം ചെലവാണ് എന്ന് പറഞ്ഞ് സ്വയം ചുരുക്കുന്നതാണ് എന്ന് എനിക്ക് പിന്നീട് മനസ്സിലായി കൃഷിപ്പണി പ്ലംബിംഗ് വാർക്ക പണി അങ്ങനെ മനുവേട്ടൻ കൈ വയ്ക്കാത്ത ഒന്നും തന്നെ ആ നാട്ടിൽ ഉണ്ടായിരുന്നില്ല ഉള്ളതാണ് സത്യം എല്ലാ പണിയും ചെയ്തു കിട്ടുന്നത് മുഴുവൻ വീട്ടിലേക്ക് ചെലവാക്കും അനിയന്റെ ജോലിക്ക് നല്ല ഒരു തുക ആദ്യമായി.
തന്നെ കമ്പനിയിൽ കൊടുക്കണമായിരുന്നു അതിന് ഏട്ടൻ ലോണെടുത്തു നല്ല ഒരു ശമ്പളത്തോടൊപ്പം തന്നെ ജോലി കിട്ടിയെങ്കിലും ലോൺ അടിച്ചു തീർക്കാൻ ഒന്നും അവനെ കിട്ടിയില്ല രണ്ടു പെങ്ങമ്മാരും മൂത്തവളുടെ കല്യാണത്തിന് അധ്വാനിച്ചുണ്ടാക്കിയ സ്ഥലംവിറ്റു ജോലിയുള്ള അനിയൻ ആ ഭാഗത്തേക്ക് പോലും വന്നിട്ടുണ്ടായിരുന്നില്ല പിന്നെ അനിയത്തിയുടെ പ്രസവം കുഞ്ഞിനുള്ള ആഭരണം എല്ലാം ഏട്ടൻ നോക്കി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.