അത്ഭുതങ്ങൾ സംഭവിക്കും, വീട്ടിൽ അരി ഇങ്ങനെ വച്ചാൽ, വെറുതെ ആണെങ്കിലും ഒരു തവണ ഒന്ന് ചെയ്തു നോക്കൂ

ഇന്ന് ഞാനിവിടെ പറയുന്നത് നമ്മുടെ വീട്ടിൽ അരിയുടെ സ്ഥാനം അരിയുടെ അളവും കറക്ടാണ് എങ്കിൽ നമ്മുടെ വീട്ടിൽ തന്നെ ധനം വർധിക്കുന്ന ഒരു ടിപ്പിനെ കുറിച്ചിട്ടാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ ആയി പോകുന്നത് അതായത് നമ്മുടെ വീട്ടിൽ പണ്ടുകാലത്ത് ആണെങ്കിൽ പത്തായ പെട്ടിയിലും ആയിരുന്നു എല്ലാം തന്നെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു ഇന്ന് കാലമെല്ലാം മാറി നമ്മൾ വാങ്ങിച്ചു കൊണ്ടുവരുന്ന ചാക്കിൽ തന്നെ.

   

അരി വെക്കാറുണ്ട് അതല്ലെങ്കിൽ പത്ത് കിലോയുടെ അരിയാണ് എങ്കിലും 50 കിലോയുടെ അരി ആണ് എങ്കിലും അതേ കണക്ക് തന്നെ വയ്ക്കാറുണ്ട് അങ്ങനെ വയ്ക്കുന്നത് കൊണ്ട് തന്നെ നമ്മുടെ വീട്ടിൽ തന്നെ അഭിവൃദ്ധി എല്ലാം ഒരു കാരണവശാലും ഉണ്ടാകുന്നതല്ല നമ്മുടെ വീട്ടിൽ തന്നെ അഭിവൃദ്ധി എല്ലാം ഉണ്ടാകണമെന്നുണ്ടെങ്കിൽ തന്നെ എനിക്ക് ഒരു നിശ്ചിത സ്ഥാനമില്ല ഉണ്ടാകേണ്ടതാണ് അരി വെക്കുന്നതിനും.

ഒരു നിശ്ചിത സ്ഥാനം തന്നെ ഉണ്ടാകണം പണ്ടുകാലത്ത് ഒരു പത്തായ പെട്ടിയിലാണ് അരി വയ്ക്കുന്നത് എങ്കിൽ ഇന്ന് അത് ഒരു അലക്ഷ്യമായിട്ട് ഒരു ബക്കറ്റിൽ എല്ലാം തന്നെ ഇട്ട് വയ്ക്കാറുണ്ട് അല്ലെങ്കിൽ നമ്മൾ വാങ്ങിക്കൊണ്ടുവരുന്ന ആ ചാക്കിൽ തന്നെ ഇത് നിക്ഷേപിക്കാറുണ്ട് അങ്ങനെയെല്ലാം വരുമ്പോൾ ഒരു കാരണവശൽ വച്ചാലും നമ്മുടെ സാമ്പത്തികം ആയിട്ടുള്ള ശേഷി വീട്ടിലെ വരവ് ദാരിദ്ര്യം എല്ലാം.

കുറയുകയില്ല ദാരിദ്ര്യം മാറണമെന്നുണ്ടെങ്കിൽ പൈസ വീണ്ടും വീണ്ടും വരണമെന്നുണ്ടെങ്കിൽ ഇവിടെ വരുന്ന അന്നം ആഹാരം അരി ഒരു കാരണവശാലും തന്നെ വലിച്ചു വാരികൊണ്ട് ഇടരുത് തെറ്റായിട്ടുള്ള രീതിയിലും ഇടരുത് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് നിങ്ങളുടെ വീട്ടിൽ ഒരു സ്റ്റീൽ പാത്രമുണ്ട് എങ്കിൽ അല്ലെങ്കിൽ ഒരു സ്റ്റീൽ ചെരുവാ ഉണ്ടെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top