ഞാനിവിടെ വന്നിട്ടുള്ളത് കുറച്ച് ടിപ്പുകൾ ആയിട്ടാണ് ഇതിൽ കാണിക്കുന്ന പോലെ തന്നെ നല്ല വിളക്ക് എല്ലാം തന്നെ നമുക്ക് കഴുകി വെളുപ്പിക്കാനായിട്ട് വളരെയധികം ബുദ്ധിമുട്ട് തന്നെയാണ് എന്നാൽ അതിനു വളരെ വലിയൊരു ടിപ്പായിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് അപ്പോൾ നമുക്ക് ഈ ഒരു നിലവിളക്ക് നമുക്ക് പെട്ടെന്ന് തന്നെ നമുക്ക് നല്ലതുപോലെ തന്നെ ഒന്ന് ക്ലീൻ ചെയ്യാം ഇതിനകത്ത് അത്യാവശ്യം നല്ലതു പോലെ തന്നെകളും.
അതുപോലെതന്നെ ക്ലബ്ബും എല്ലാം പിടിച്ചുകൊണ്ട് നല്ലതുപോലെ മങ്ങി ഇരിക്കുന്ന ഒരു നിലവിളക്ക് ഈ ഒരു വീഡിയോ ചെയ്യാൻ ആയിട്ട് തന്നെ കുറച്ചു ദിവസമായിട്ട് മാറ്റി വെച്ചിട്ടുള്ള ഒരു നിലവിളക്കാണ് സാധാരണയായി തന്നെ എല്ലാവരും പുള്ളി ഉപയോഗിച്ചു ഉണ്ടെങ്കിൽ നാരങ്ങ ഉപയോഗിച്ച് എല്ലാം തന്നെ വിളക്കുകൾ എല്ലാം തന്നെ ക്ലീൻ ചെയ്ത് എടുക്കാനാണ് പതിവ് ഇപ്പോൾ ഇതൊന്നുമില്ലാതെ തന്നെ ഒട്ടും ബുദ്ധിമുട്ടില്ലാതെ.
വളരെയധികം പെട്ടെന്ന് തന്നെ നമുക്ക് എങ്ങനെ ക്ലീൻ ചെയ്യാം എന്നുള്ളതാണ് നമ്മുടെ പറയാൻ പോകുന്നത് അതിനകത്തുള്ള തീരെ എല്ലാം ഒന്ന് മാറ്റിയിട്ട് ഈ എണ്ണയും ഒന്ന് മാറ്റിയെടുക്കാം ഈ ഒരു അതിനായി ഞാനിവിടെ ഉപയോഗിച്ചിട്ടുള്ളത് ഒരു പേപ്പറാണ് അല്ലെങ്കിൽ നിങ്ങൾക്ക് തുണിയോ പേപ്പറോ ചകിരിയോ ഉപയോഗിക്കാം ഇതുപോലെ ഞാൻ വല്ലതും ക്ലീൻ ചെയ്തു മാറ്റുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.