ഞാൻ ഇന്ന് വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ എല്ലാം തന്നെ ഷെയർ ചെയ്യാൻ ആയിട്ട് തന്നെയാണ് ഇപ്പോൾ എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണുക എന്നിട്ട് അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ അതുപോലെ തന്നെ ഈ ഒരു വീഡിയോയിൽ തന്നെ ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾക്കെല്ലാം നിങ്ങൾക്ക് നല്ല ടിപ്പുകൾ എല്ലാം അറിയാം എന്നുണ്ടെങ്കിൽ താഴെ പറഞ്ഞ് തരണം എല്ലാവർക്കും ഉപകാരമാകുന്നതാണ്.
അപ്പോൾ നമുക്ക് ഇന്നത്തെ ടിപ്പിലേക്ക് നമുക്ക് നോക്കാം ആദ്യത്തെ ടിപ്പ് എന്താണെന്നുവെച്ചിട്ടുണ്ട് ഞാനിപ്പോൾ ഇവിടെ ഒരു ഒഴിഞ്ഞിട്ടുള്ള ഒരു ഷാമ്പുവിന്റെ ഒരു ബോട്ടിൽ ആണ് ഞാനിവിടെ എടുത്തിട്ടുള്ളത് കുറച്ച് സ്ലിം ആയിട്ടുള്ള ഒരു ടൈപ്പ് ബോട്ടിൽ നോക്കി എടുക്കാം അല്ലെങ്കിൽ നമുക്ക് വാങ്ങുമ്പോൾ നമുക്ക് എങ്ങനെ കിട്ടും അപ്പോൾ നമുക്ക് അത് എടുത്തിട്ട് നമുക്ക് ഈ ഒരു ഭാഗത്ത് തന്നെ നമുക്ക് ഒന്ന് കത്തി ചൂടാക്കിയിട്ട്.
നമുക്ക് കട്ട് ചെയ്താൽ മതി അപ്പോൾ പെട്ടെന്ന് തന്നെ കട്ട് ചെയ്യാനായി പറ്റും അപ്പോൾ ആവശ്യമുള്ള വലുപ്പത്തിൽ തന്നെ നമുക്ക് കട്ട് ചെയ്ത് ഇപ്പോൾ ഞാൻ ഇവിടെ തേങ്ങ പൊളിക്കുന്ന ഒരു പാരയിലെ അതാണ് ഞാനിവിടെ എടുത്തിട്ടുള്ളത് ടോപ്പ് ഭാഗം വളരെ കൂർത്ത് നിൽക്കുമ്പോൾ അത് കുട്ടികൾക്ക് പെട്ടെന്ന് വീണു കഴിഞ്ഞാൽ വളരെ ബുദ്ധിമുട്ടാണ് ഇതുപോലൊരു ടോപ്പായിട്ട് നമുക്ക് വച്ച് കൊടുത്താൽ മതി കൂടെ തന്നെ ഒരു മൂടി പോലെ തന്നെ കിട്ടുമോ അപ്പോൾ അത് വെച്ച് കുറെ പോകുമ്പോൾ കഴിഞ്ഞു പോകും പെട്ടെന്ന് ഒന്നും തന്നെ അത് നമുക്ക് അറിയാതെ തട്ടിയാൽ മുറിയുകയില്ല ഇപ്പോൾ ഒന്ന് ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/ZWr2ooYgL1M