നാലുനേരം ഭക്ഷണം കഴിക്കാൻ ആയിട്ട് ഒരു കുറവുമില്ല മറ്റുള്ള ആളുകളെ കൊണ്ടുവരുന്നത് തിന്നും മുടിക്കാൻ ആയി ഓരോ ജന്മങ്ങൾ എന്ന് പറഞ്ഞുകൊണ്ട് മുറിയിലേക്ക് കയറിപ്പോയി മോഹൻ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു കാശി ആ വാക്കുകൾ കേട്ട് കൊണ്ട് വേദനയോടെ കൂടി തന്നെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ടുതന്നെ ഭക്ഷണത്തിൽ വിരലിട്ട് ഇളക്കിക്കൊണ്ടിരുന്നു ഒന്നും പറയാതെ തന്നെ.
മോഹന്റെ സംസാരം കേട്ട് വന്നിട്ടുള്ള അമ്മ ടാ മോഹന എന്ന അമ്മ ദേഷ്യപ്പെട്ട് വിളിക്കേണ്ട തുടങ്ങിയപ്പോൾ തന്നെ ലക്ഷ്മി അമ്മയെ കാശി ഒന്നും പറയേണ്ട എന്ന് പറഞ്ഞ് തടഞ്ഞുനിർത്തി ഭക്ഷണം കഴിക്കുന്നത് നിർത്തിവെച്ചിട്ട് കാശി എഴുന്നേറ്റു കൈകഴുകാൻ ആയിപ്പോയി അവൻ പോകുന്നതും സങ്കടത്തോടുകൂടി തന്നെ നോക്കി അവിടെത്തന്നെ നിന്നു പാവം എന്റെ കുട്ടി ഒരുപാട് വേദനിക്കുന്നുണ്ട് അവന്റെ മനസ്സിൽ എന്താണ് ഈശ്വരാ എന്റെ കുട്ടിക്ക് മാത്രം ഇങ്ങനെ എല്ലാം നടക്കുന്നത് ലക്ഷ്മി അമ്മ അത് മനസ്സിൽ പറഞ്ഞു.
ഇത് കാശി നാലുമാസം മുമ്പ് വരെ ഏട്ടന്റെ കുഞ്ഞനുജൻ ആയിരുന്നു അവരുടെയും പ്രിയപ്പെട്ടവൻ തന്നെയായിരുന്നു മൂന്നുവർഷത്തോളം തന്നെ ഒരു കമ്പനിയിൽ നല്ല ഒരു ജോലി തന്നെ ഉണ്ടായിരുന്നു ജോലിയോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും സ്ഥാനക്കയറ്റങ്ങളും എല്ലാം തന്നെ അവനെ തേടി വന്നു എന്നാൽ ഇതൊന്നും ഇഷ്ടപ്പെടാതെ തന്നെ ഒപ്പം ജോലി ചെയ്തു എന്ന ആളുകൾ ചെയ്ത ചതിയിൽ അവന്റെ ജോലി നഷ്ടപ്പെട്ടുപോയി. അതിനുശേഷം സ്വന്തം വീട്ടിൽ കൂടെ പിറപ്പുകൾക്ക് അവനൊരു ബാധ്യതയാകാൻ ആയി തുടങ്ങി വെറും വാക്കുകളിലൂടെ.
തന്നെ അവൻ പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു എല്ലാം സഹിച്ചുകൊണ്ട് തന്നെ അവന് വീട്ടിൽ കഴിയുന്നുണ്ട് അമ്മയെ ഓർത്തുകൊണ്ട് മാത്രം വൈകുന്നേരം പുറത്തേക്ക് ഓരോ ചിന്തകളിൽ നോക്കിയിരിക്കുന്ന സമയം തൊട്ടടുത്ത വീട്ടിലെ ചേച്ചി വന്നു വിളിച്ചു എന്താണ് കാശി മോനെ വലിയ ആലോചനകളിൽ ആണല്ലോ അവർ നടന്നു വരുന്നത് കണ്ടുകൊണ്ട് കണ്ണു തുടച്ചു കൊണ്ട് തന്നെ ഒന്ന് ചിരിക്കാനായി ശ്രമിച്ചു കരയുകയാണോ മോനെ ചേച്ചിക്ക് അറിയാം ഒരുപാട് വേദനിക്കുന്നുണ്ട് നീ എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.