മരുന്നില്ലാതെ ഇനി നമുക്ക് പ്രമേഹം നിയന്ത്രിക്കാം

നിങ്ങളുടെ സംശയങ്ങളാണ് എന്റെ വീഡിയോയ്ക്ക് ആധാരം എന്ന് ഞാൻ എപ്പോഴും പറയാറുണ്ട് ഇന്ന് എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യം പ്രമേഹം ഗുളികകളില്ലാതെ മാറ്റാനായി സാധിക്കുമോ ഡോക്ടർ എന്നുള്ളതാണ് ഇനി നമുക്ക് നമ്മുടെ ടോപ്പിലേക്ക് കടക്കാൻ പ്രമേഹം അല്ലെങ്കിൽ നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന അവസ്ഥയിൽ നിങ്ങൾക്ക് അസുഖം മാറ്റാൻ ആയിട്ട് മൂന്ന് വഴികളാണ് ഉള്ളത് ഒന്ന് വ്യായാമം രണ്ടാമതായിട്ട് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ മൂന്നാമതായി മരുന്നുകൾ മരുന്നുകൾക്ക് സത്യം പറഞ്ഞാൽ മൂന്നാം സ്ഥാനം മാത്രമേ പ്രമേഹം കൺട്രോൾ ചെയ്യാൻ.

   

ആയിട്ടുണ്ടോ അപ്പോൾ എങ്ങനെയാണ് ആദ്യത്തെ രണ്ട് കാര്യങ്ങൾ മരുന്നുകൾ ഇല്ലാതെ തന്നെ നമുക്ക് പ്രമേഹം പഴയതുപോലെതന്നെ ആകാനായി കഴിയുന്നത് ഇതിന് ആദ്യമേ തന്നെ പറയുന്നത് ചെറിയ രീതിയിൽ പ്രമേഹം തുടങ്ങിയിട്ടുള്ള വ്യക്തികൾ അവരുടെ ശരീരത്തിൽ ബി എം ഐ എന്നു പറയുന്ന ഒരു ഇടതും ആവശ്യത്തിൽ കൂടുതലായി തന്നെ നിൽക്കുന്ന ഒരു വ്യക്തിയിൽ അങ്ങനെ തുടങ്ങിയ ഒരു ഒരു ചെറിയൊരു ഏരിയ ഉണ്ട് ആ വ്യക്തികൾക്ക്.

ആദിത്യ രണ്ടോ മൂന്നോ കൊല്ലം ശരിയായി തന്നെ നമ്മൾ പ്രമേഹം നിയന്ത്രണം കൊടുക്കുകയാണെങ്കിൽ അവർക്ക് ഒരിക്കലും പ്രമേഹ നീ അവസ്ഥയിലേക്ക് നമുക്ക് മാറാനായി കഴിയും പ്രമേഹത്തിന് ഡയബറ്റിക് റെബേർസൽ കൺസെപ്റ്റിന്റെ പേര് പുതിയതായി വന്നുകൊണ്ടിരിക്കുന്നതാണ് ഇനി എങ്ങനെ നമുക്ക് ഇത് സാധ്യമാകും എന്നുള്ള ചോദ്യത്തിന് തീറ്റ ഇപ്പോഴും ഒഴിവാക്കുക അത് ഒരിക്കലും നല്ലതല്ല പ്രമേഹമുണ്ട് എങ്കിലും.

ഇല്ല എങ്കിലും ഒരാൾക്ക് ഏകദേശം വേണ്ട വെയിറ്റ് എന്ന് പറയുന്നത് അയാളുടെ 100 കുറയ്ക്കുന്നത് അതായിരുന്നു 153 സെന്റീമീറ്റർ ആയിട്ടുള്ള ഒരു വ്യക്തിയാണ് എങ്കിൽ അവർക്ക് ഏകദേശം 53 കിലോ വരെ ഭാരമാകാം എന്നാണ് ജനറൽ ആയിട്ടുള്ള ഒരു തത്വം അതിൽ കൂടുതലാണ് എങ്കിലും കുറവാണ് എങ്കിലും പ്രശ്നമാണ് കൂടുതലാണെങ്കിൽ ഡയബറ്റീസ് വരാനുള്ള സാധ്യത ഒരുപാട് കൂടുതലാണ്.

ഇനി ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ഒരു പ്ലേറ്റ് വൃത്താകൃതിയിലുള്ള ഒരു പ്ലേറ്റ് ആണെങ്കിൽ അതിന്റെ പകുതിമേൽ ഭാഗം മുഴുവനായിട്ടും പച്ചക്കറികൾ ഉപയോഗിക്കുക പച്ചക്കറികൾ എന്ന് പറയുമ്പോൾ ഭൂമിക്ക് താഴെ വരുമ്പോൾ കപ്പ ഉരുളക്കിഴങ്ങ് എന്നിവ തുടങ്ങിയ പച്ചക്കറിയിൽ പെടുകയില്ല വല്ലാത്ത ഇലക്കറികൾ ഉപയോഗിക്കുക പ്ലേറ്റിന് മറ്റൊരു ഭാഗത്തെ കാൽഭാഗം ആക്കിഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top