മകളെ ലോറി ഡ്രൈവർക്ക് കെട്ടിച്ചു കൊടുത്തപ്പോൾ;ഡ്രൈവറുടെ വീട്ടിൽ ചെന്ന അമ്മ ഞെട്ടിതരിച്ചു പോയി

ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ എന്നോട് എന്താണ് ഇങ്ങനെ ഷിജ പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു ഇന്നുവരെ ഉള്ളിൽ ഉണ്ടായിരുന്നതെല്ലാം തന്നെ സങ്കടങ്ങളും അവരുടെ വാക്കുകളിൽ എല്ലാം പ്രകടമാക്കി കൂട്ടുണ്ടായിരുന്നു അതിനു മാത്രം ഞാൻ ഒന്നും പറഞ്ഞിട്ടില്ല എല്ലാവരും കല്യാണത്തിന് പോകുമ്പോൾ ഇവിടെ ആരെങ്കിലും ഒക്കെ വേണ്ടേ അതാണ് നിന്നോട് വരണ്ട അവളുടെ ‘അമ്മ യാതൊരു വികാരവും കൂടാതെയാണ് അത് പറഞ്ഞിട്ടുള്ളത് അവരുടെ കണ്ണുകൾ ഒഴുകാൻ ആയി തുടങ്ങി ഞാനും ഈ കുടുംബത്തിലുള്ളത് തന്നെയല്ലേ എല്ലാവരോടും.

   

കൂടെ പുറത്തു പോകാനും സന്തോഷിക്കാനും ഒക്കെ എനിക്കും ആഗ്രഹം ഉണ്ടല്ലോ എന്നെയും ഈ കൂട്ടിക്കൂടെ ഒരു ഇടത്തേക്ക് എങ്കിലും അവരുടെ നെഞ്ചിൽ കൂടിയുള്ള സങ്കടങ്ങൾ എല്ലാം തന്നെ മഴ പോലെ പെയ്യാൻ തുടങ്ങി അതിനെ കല്യാണം ഒക്കെ ഇനിയും ഉണ്ടാകുമല്ലോ അപ്പോൾ നമുക്ക് പോകാം ഇനി എന്തായാലും നീ പോകേണ്ട സീതയെ അവൾ മറികടന്ന് പോകാൻ തുടങ്ങിയ അവൾ തന്നെ അനിയത്തിമാർ ഒരുങ്ങുന്നതും.

പുത്തൻ ഡ്രസ്സിൽ സെൽഫി എടുക്കുന്നതും എല്ലാം തന്നെ കൊതിയോടെ കൂടി നോക്കി നിന്നു എന്നെയും വിളിക്കും ബന്ധപ്പെടുത്തിട്ടുണ്ടായിരുന്നു എങ്കിലും അത് ഉണ്ടായിട്ടില്ലാത്ത അവൾക്ക് അതെല്ലാം ഇപ്പോൾ ഒരു ശീലമായി മാറിയിട്ടുണ്ട് എന്നാൽ മുതൽ തന്നെ തുടങ്ങിയിട്ടുള്ളതാണ് എന്തിനും ഏതിനും ഉണ്ടാകുന്ന ഒരു അവഗണന അമ്മയുടെയും കുടുംബത്തിനും സ്നേഹം പോലും നിഷേധിക്കപ്പെട്ടിട്ടുള്ള ഭാഗ്യം കെട്ടവൽ നിർമ്മല ദേവിയുടെ മൂന്നു മക്കളിൽ മൂത്തവളാണ് ശ്രീജ ഇളയവൾ രണ്ടും അമ്മയെപ്പോലെ വെളുത്ത.

സുന്ദരിക്കുട്ടികളാണ് അനിയത്തിമാരോളം നിറം സൗന്ദര്യമൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല അവൾ അച്ഛനെ പോലെ ഇരുനിറതാണ് അനിയത്തിമാർക്ക് പഠിക്കണമെന്നുള്ള കാരണം കൊണ്ട് തന്നെ നിർമല ദേവി അവരെ അടുക്കളയിൽ പോലും കയറ്റാറില്ല കൂലി കൊടുക്കാതെ വേലക്കാരിയെ പോലെ അവൾക്ക് അവർക്ക് മാറ്റിവെച്ച് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top