തന്റെ പ്രിയപ്പെട്ട പാട്ട് പാടി കൊടുക്കുന്നു അച്ഛന്റെ അവസാന നാളുകളിൽ അമ്മ അച്ഛന്

സോഷ്യൽ മീഡിയയിൽ നിരവധി ആളുകളുടെ കണ്ണു നനയിച്ച ഒരു വീഡിയോ ആണിത് ഈ വീഡിയോ കണ്ട് കണ്ണുകൾ നിറഞ്ഞ സങ്കടം കൊണ്ട് ആയിരുന്നില്ല മറിച്ച് ഇതിൽ കാണുന്ന ആ ദമ്പതികളുടെ സ്നേഹം കണ്ടിട്ടായിരുന്നു വയസ്സായി സുഖമില്ലാതെ കിടക്കുന്ന തന്റെ പതിയെ കെട്ടിപ്പിടിച്ചുകൊണ്ട് നെഞ്ചോട്.

   

ചേർത്ത് പാട്ടുപാടി കൊടുക്കുന്ന അമ്മയുടെ വീഡിയോ സ്വന്തം മകൾ തന്നെയാണ് തന്റെ instagram പേജിലൂടെ പങ്കുവെച്ചത് അച്ഛന്റെ അവസാനം നാളുകളിൽ അമ്മ അച്ഛനും പാട്ടുപാടി കൊടുക്കുന്നു അവർ അങ്ങനെയായിരുന്നു എന്റെ ഓർമ്മവച്ച നാൾ മുതൽ എന്നാണ് ആ വീഡിയോയ്ക്ക് താഴെയായി മകൾ കുറിച്ചിട്ടുള്ളത് സുഖമില്ലാത്തതുകൊണ്ട് തന്നെ ചികിത്സയിൽ കഴിയുന്ന അച്ഛൻ സ്വന്തം ഭാര്യയുടെ പാട്ട് കേട്ട് ഒരു കൊച്ചു കുട്ടിയെ പോലെ കിടന്നു.

ആ ദൃശ്യങ്ങൾ ആരുടെയും കരളും അലിയിക്കുന്നതാണ് ഈ വീഡിയോ കണ്ടാൽ നിരവധി ആളുകൾ സ്വന്തം അച്ഛന്റെ ഓർമ്മകളും വീഡിയോയ്ക്ക് താഴെ കമന്റ് ആയിട്ട് പങ്കുവയ്ക്കുന്നുണ്ട് എങ്ങനെയായിരിക്കണം ഒരു ഭാര്യ ഭർത്താവ് ബന്ധം എന്നുള്ളത് ഉത്തമമായ ഒരു ഉദാഹരണമാണ് ഈ ദമ്പതികൾ ഇതുവരെയും സ്നേഹത്തിനു മുമ്പിൽ കയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇതിനെക്കുറിച്ച് കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.

Scroll to Top