ഇപ്പോൾ അമ്മയെ കൃത്യസമയത്തു രക്ഷിച്ച ഈ മകനാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും തിരഞ്ഞ ആ ബാലതാരം

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ധാരാളം വീഡിയോകൾ നമ്മൾ സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട് ഒരു അമ്മയെ പരിപാലിപ്പിക്കുന്ന ഒരു കുഞ്ഞു കുട്ടിയുടെ വീഡിയോ വൈറലായിട്ടുണ്ടായിരുന്നു അതുപോലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് തന്റെ മകനോട് എന്തോ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പെട്ടെന്ന് അമ്മയ്ക്ക് തല കറങ്ങി പോകുന്നതായിട്ട് അനുഭവപ്പെട്ടത്.

   

തറയിലേക്ക് വീഴാനായി പോകുമ്പോൾ പെട്ടന്നായിരുന്നു മകന്റെ ഇടപെടൽ ചൈനയിലാണ് സംഭവം 9 വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടി അമ്മയെ താങ്ങി നിർത്തുകയും വലിച്ച് കട്ടിലേക്ക് ഇടുന്നതും കാണാൻ സാധിക്കും അതിനുശേഷം വളരെ വേഗത്തിൽ തന്നെ അവൻ ഫോണെടുത്തുകൊണ്ട് അച്ഛനെ വിളിക്കുന്നുണ്ട് അമ്മയെ എന്തുപറ്റി ഓക്കെയാണോ എന്നുള്ളതെല്ലാം അവന്റെ ഭാഷയിൽ അമ്മയെ തട്ടിയും വെച്ചുകൊണ്ട് അവൻ ചോദിക്കുന്നുണ്ട്.

അരികിലായി അവനെക്കാൾ പ്രായം കുറഞ്ഞ അനിയത്തിയെയും കാണാം അവിടെ കിടക്കുന്നത് എന്താണ് എന്ന് പോലും മനസ്സിലാക്കാനുള്ള ഒരു പ്രായം ഇല്ല അവൾ അവിടെ എന്തെല്ലാമോ കളിച്ചു കൊണ്ടിരിക്കുകയാണ് പിന്നീട് ആൺകുട്ടി പല ഭാഗങ്ങളിലൂടെ നടന്നുകൊണ്ട് അമ്മയെ കൺഫർട്ടബിൾ ആക്കാനുള്ള കാര്യങ്ങളെല്ലാം ചെയ്യാൻ ശ്രമിക്കുന്നുണ്ട് ഒരു ഗ്ലാസ് വെള്ളം എടുത്തുകൊണ്ടുവന്ന് അത് കുടിക്കാനുള്ള എളുപ്പത്തിനായി അവൻ വെള്ളം കൊടുക്കുന്നത്.

പിന്നീട് അവൻ അമ്മയെ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചത് ശേഷം ചേർത്തുപിടിച്ചു പരിപാലിക്കുന്നത് വീഡിയോയിൽ നമുക്ക് കാണാം പിന്നീടാണ് അച്ഛൻ വരുന്നത് അച്ഛൻ വന്നുകൊണ്ട് അമ്മയെ സുഖപ്പെടുത്താൻ പിന്നെ എന്തെല്ലാമോ നൽകുന്നുണ്ട് അച്ഛന്റെ കൂടെ തന്നെ നിന്നുകൊണ്ട് അവൻ അമ്മയെ പരിപാലിക്കുകയാണ് കൊച്ചു മിടുക്കിന്റെ പ്രവർത്തി കണ്ട് സോഷ്യൽ മീഡിയ നിറഞ്ഞ കയ്യടികളാണ് അവന് നൽകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top