കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യ നാളുകളിൽ അവൾ നല്ല ഒരു മരുമകൾ തന്നെ ആയിരുന്നു അടുക്കളയിൽ കലപില കൂട്ടുന്ന പാത്രങ്ങൾക്ക് ഇടയിൽ അമ്മയ്ക്ക് ഒരു സഹായം തന്നെ ആയിരുന്നു പാചകത്തിന് കൊച്ച് കൊച്ച് പരീക്ഷണങ്ങളും തമാശകളും പൊട്ടിച്ചിരികളുമായി എപ്പോഴും അവർ ഒരുമിച്ച് അമ്മയുടെ മുടിയിഴകൾക്ക് ഇടയിലുള്ള വെള്ളിനൂലകളെല്ലാം പൊട്ടിച്ചു കാലുകളിൽ കുഴപ്പിട്ട തിരുമീ അവൾ നല്ല ഒരു മകളായി മാറി എനിക്കും വളരെ.
സമാധാനമായി അച്ഛന്റെ വേർപാടിന് ശേഷം അമ്മ ചിരിച്ചു കാണുന്നതു വളരെ വിരളമാണ് ദിവസത്തിന്റെ മുക്കാൽ ഭാഗവും പ്രാർത്ഥനയും അടുക്കളയിലും ആയിരിക്കും കാലിന്റെ വേദന ഇപ്പോഴും പറയാറുണ്ട് ഡോക്ടറെ കാണാമെന്ന് പറഞ്ഞപ്പോൾ പറയും കുഴപ്പമില്ല നല്ല ആശ്വാസം ഉണ്ട് എന്ന് പക്ഷേ ജോലിക്കാരിയെ വയ്ക്കാം എന്ന് പറഞ്ഞാലും അതിനു സമ്മതിക്കില്ല കഴിയുന്നത്ര നാളും സ്വന്തം കൈകൾ കൊണ്ട് തന്നെ വച്ച് വിളമ്പണം അത്ര ഇടവിട്ട് ഉണ്ടാകുന്ന വേദന അമ്മയെ വല്ലാതെ തന്നെ തളർത്തുന്നത് കാണാം കല്യാണ പ്രായം പടി കടന്ന്.
എത്തിയെങ്കിലും പേടിയായിരുന്നു വന്നു കയറുന്ന കുട്ടി എന്റെ അമ്മയെ കഷ്ടപ്പെടുത്തുമോ എന്നുള്ളത് എനിക്ക് ഒരു ഭാര്യ എന്നതിനേക്കാൾ അമ്മയ്ക്ക് ഒരു മകളെ തന്നെയായിരുന്നു എനിക്ക് ആവശ്യം അങ്ങനെയാണ് സുമയുടെ ആലോചന വന്നപ്പോൾ തന്നെ സമ്മതം അറിയിച്ചിട്ടുള്ളതും അതും നല്ലതുപോലെ അന്വേഷിച്ച് ഉറപ്പിച്ചതിനു ശേഷം നാട്ടിൽ പുറത്തുകാരൻ ആയിട്ടുള്ള കൃഷ്ണൻ മാഷിന്റെയും സുമതി അമ്മയുടെയും മകൾക്ക് ഉറുമ്പിനെ പോലും നോവിക്കാൻ ആയിട്ട് കഴിയുന്നുണ്ടായിരുന്നില്ല ഇത്തരത്തിലാണ് അവർ അവിടെ വളർത്തിയിട്ടുള്ളത്.
തികച്ചും സാധാരണക്കാരനായിട്ടുള്ള ജീവിതം പിശുക്ക് മിറ്റം പിടിച്ചും വളരെയധികം സൂക്ഷിച്ച് വളരെയധികം സന്തോഷത്തോടുകൂടി തന്നെ ജീവിച്ചതുകൊണ്ട് ഏതൊരു സാഹചര്യത്തിലും അവൾ അഡ്ജസ്റ്റ് ചെയ്തു പോകുമായിരുന്നു എന്നുള്ളത് ഉറപ്പായിരുന്നു ജോലിക്ക് പോകുമ്പോൾ അമ്മയ്ക്ക് ഒരു കൂട്ടം നല്ല ഒരു മരുമകൾ എന്നതിനപ്പുറത്ത് നല്ല ഒരു മകളുടെ കരുതൽ അത്രയേ കണ്ണൻ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു നാലു മുറികൾ മാത്രമുള്ള ഒരു കുഞ്ഞു വീട്ടിൽ നിന്നും നാല് കെട്ടുള്ള തറവാട്ടിലേക്ക് വന്നു കയറിയപ്പോൾ അവൾക്ക് അല്പം ഗർവ് ആയോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.