മണവാട്ടിയോട് കറുത്ത എന്നെയെന്തിനാണ് കല്യാണം കഴിച്ചത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് കേട്ട് വരൻ പൊട്ടി കരഞ്ഞു

കല്യാണം കഴിക്കാനായി ഐശ്വര്യ റായി പോലത്തെ ഒരു പെണ്ണിനെ വേണം എന്നായിരുന്നു എനിക്ക് ഉണ്ടായിരുന്നത് അതിനാണ് മാട്രിമോണിയിൽ കണ്ടിട്ടുള്ള സുന്ദരിമാർക്കെല്ലാം തന്നെ താല്പര്യമുണ്ട് എന്ന് കാണിച്ചു റിക്വസ്റ്റ് അയച്ചിട്ടുള്ളത് പക്ഷേ അതൊന്നും ചെയ്തിട്ട് യാതൊരു വിധത്തിലുള്ള ഉപകാരവും ഉണ്ടായിരുന്നില്ല പേരിന് ഒരെണ്ണം പോലും ഒരു ടീം തിരിച്ചു ഇൻട്രസ്റ്റ് അയച്ചില്ല പക്ഷേ ചന്തുവിനെ തോൽപ്പിക്കാൻ കഴിയില്ലല്ലോ.

   

ബ്രോക്കർ ആയിട്ടുള്ള ബ്രോക്കർമാരെ എല്ലാം കണ്ട് കൈമടക്ക് കൊടുത്തുകൊണ്ട് തന്നെ നടന്നു ഓരോ ആഴ്ചയും മഞ്ജു മാറും പെണ്ണുകാണൽ വീടും നടന്നു നാലാമത്തെ മാസം 100 അടിച്ച് പക്ഷേ പെണ്ണ് മാത്രം ശരിയായിട്ടുണ്ടായിരുന്നില്ല സത്യത്തിൽ കണ്ടതിൽ 90% പേരും എനിക്കിഷ്ടപ്പെട്ടതാണ് അവർ വിചാരിക്കുന്നത് പെർഫോമൻസ് അല്ലാം ലുക്കിലാണ് കാര്യം എന്നാണ് മാസങ്ങൾ പിന്നെയും കഴിയുമ്പോൾ.

തന്നെ ഇരുനൂറ്ക്കേണ്ടി വരുമോ എന്ന് പോലും സംശയമായിട്ടുണ്ടായിരുന്നു പക്ഷേ 149ൽ ഞാൻ ഔട്ടായി എനിക്ക് എന്നോട് തന്നെ സംശയമായി ആ പെൺകുട്ടി എന്നെ തന്നെയല്ലേ കണ്ടിട്ടുള്ളത് എന്ന് നമ്മളാണെങ്കിൽ രാത്രി കാക്ക പറക്കുന്നത് പോലെയാണ് രാത്രി കാക്ക പുറത്തുമെങ്കിലും ആരും അത് കാണാറില്ല നമ്മളും ഏതാണ്ട് അതേ കളർ തന്നെയാണ് ആ ഒരു പേടിയുണ്ട് അത് വല്ലാത്ത ഒരു തരത്തിൽ ഒരു അവസ്ഥയാണ് പ്രത്യേകിച്ച് പെണ്ണുകാണാനായി ചെല്ലുമ്പോൾ അവളാണ് എങ്കിൽ വെള്ളരിപ്രാവ് പോലെ സുന്ദരിയാണ് സത്യത്തിൽ അവളുടെ.

തന്തയ്ക്ക് വട്ടുണ്ടോ എനിക്ക് കെട്ടിച്ചു തരാൻ അവളും ഞാനും കൂടെ നിന്നാൽ ഒരുമാതിരി ചായപ്പൊടിയിൽ പഞ്ചസാര തട്ടിയത് പോലെ ഉണ്ടാകും പെട്ടെന്ന് വേർതിരിക്കും മനസ്സിലാകും സംഭവം ലുക്ക് എന്ന നമ്പർ പറഞ്ഞാലും പക്ഷേ അതൊക്കെ വില നീഗ്രോയ് മദാമ്മയും കല്യാണം കഴിക്കുമ്പോൾ മാത്രമാണ് ഉണ്ടാവുക നമ്മൾ കാണുമ്പോൾ ആണുങ്ങൾ പറയും പൊട്ടൻ ലോട്ടറി അടച്ചത് പോലെയാണെന്ന് അത് കേൾക്കുമ്പോൾ ഒരുമാതിരി കുളിമുറി വെള്ളത്തിൽ മുഖം കഴുകി ഒരു വിഷമം ആണ് സംഭവം എന്തായാലും എന്തായാലും പണത്തിൽ കയറി ഇനി തെറ്റാതെ ഓടിയെ പറ്റി ശരിയാവുകയുള്ളൂ അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top