മനുഷ്യൻ രക്ഷപെട്ടത് ഇങ്ങനേ .തിമിഗലം വിഴുങ്ങി, മനുഷ്യൻ രക്ഷപെടുന്ന ദൃശ്യങ്ങൾ

ഭൂമിയിലെ ഏറ്റവും വലിയ ഒരു ജീവിയാണല്ലോ തിമിംഗലം കടലിൽ നീന്തുന്ന സമയം നിങ്ങളെ ഒരു തിമിംഗലം വിഴുങ്ങതായി നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ എന്നാൽ ഡ്രൈവിങ്ങിന്റെ ഇടയിൽ കുത്തിമംഗലം വിഴുങ്ങി ഭാഗ്യം കൊണ്ട് പോലും അതിന്റെ വയറ്റിൽ നിന്നും രക്ഷപ്പെട്ട ഒരു മനുഷ്യന്റെ വിചിത്രമായ സംഭവത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ മരണത്തെ മുഖാമുഖം കണ്ടെത്താൻ എങ്ങനെയാണ് രക്ഷപ്പെട്ടിട്ടുള്ളത്.

   

എന്നും തിമിംഗലത്തിന് വയറ്റിൽ കണ്ടിട്ടുള്ള വിചിത്രപരമായിട്ടുള്ള കാര്യങ്ങൾ എന്തെല്ലാം ആണ് എന്നുള്ളതാണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത് യുഎസിലെ 57 കാരനായ മിഖായേൽ 12 വയസ്സ് മുതൽ അദ്ദേഹം ഈ ഒരു വിജയം കൈവരിച്ചിട്ടുണ്ടായിരുന്നു 30 വർഷത്തെ കടൽ ജീവിതത്തിൽ പല മത്സ്യങ്ങളെയും എല്ലാം ഇദ്ദേഹം കയ്ക്കുള്ളിൽ ആക്കിയിട്ടുണ്ട് അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം പോലെ തന്നെ തന്റെ.

സുഹൃത്തിനൊപ്പം അദ്ദേഹം കടലിലേക്ക് യാത്ര പോയി സുഹൃത്തിനെ ബോട്ടിൽ നിർത്തിക്കൊണ്ട് എന്നപോലെതന്നെ കടലിലേക്ക് അദ്ദേഹം ഡ്രൈവ് ചെയ്തു കാര്യങ്ങളെല്ലാം സാധാരണ പോലെ തന്നെ ആയിരുന്നു ഏകദേശം 14 മീറ്റർ ആഴത്തിൽ വന്നപ്പോഴാണ് പെട്ടെന്ന് വെള്ളത്തിൽ ഒരു തിരക്കമുണ്ടാകുന്നത് അതേപോലെതന്നെ അദ്ദേഹത്തിന് എന്തോ ഒരു പാറയിൽ ആയി ഇടിച്ചതായി അനുഭവപ്പെട്ടു അല്ലെങ്കിൽ.

മറയുന്ന വെള്ളത്തിൽ തന്നെ എന്തോ ഒന്ന് പുതക്കുന്നത് അദ്ദേഹത്തിനു മനസ്സിലായി തന്നെ ഒരു തിമിംഗലം വിഴുങ്ങിയതാണ് എന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന് 5 സെക്കൻഡ് ഇപ്പോൾ ഒരു വായയിലാണ് തന്നെ ജീവിതം ഇവിടെ അവസാനിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുക സപ്പോർട്ട് ചെയ്യുക.

മനുഷ്യൻ രക്ഷപെടുന്ന ദൃശ്യങ്ങൾ ! M

Scroll to Top