ഗുരുവായൂരപ്പന് ഒരു കാര്യം മനസ്സിൽ പറഞ്ഞ് ഈ വഴിപാട് നേരുക,ആഗ്രഹം നടന്നിരിക്കും

വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻനമ്മുടെ സ്വന്തം ഗുരുവായൂരപ്പൻ ഒരു തവണയെങ്കിലും ഗുരുവായൂരിൽ പോയവർക്ക് അറിയാം ഭഗവാന്റെ ആ ഒരു ചൈതന്യം ഭഗവാന്റെ ആ ഒരു സ്നേഹം ഇനി ഗുരുവായൂർ പോകാൻ പറ്റിയില്ല എങ്കിലും മനസ്സ് മുഴുവനായിട്ടും ജീവിത അവസാനം വരെയും ഭഗവാന്റെ ഒന്ന് കാണണം എന്നുള്ള ആഗ്രഹമായിരിക്കും ഇതിൽ ഈ വീഡിയോ കാണുന്നവരിൽ ഗുരുവായൂരിൽ.

   

നിന്ന് വരെ പോകാൻ കഴിയാത്ത ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് കമന്റ് ബോക്സിൽ പറയണമെങ്കിൽ ഭഗവാൻ നിങ്ങളുടെ ആഗ്രഹം നിറവേറ്റി തരട്ടെ എന്ന് ഞാനും ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കുന്നു ജീവിതത്തിൽ ഒരു തവണയെങ്കിലും പോയി കണ്ടിരിക്കേണ്ട ജീവിതത്തിൽ ഒരു തവണയെങ്കിലും അനുഭവിക്കേണ്ടതായിട്ടുള്ള ഒരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ എല്ലാത്തരത്തിലുള്ള.

ദുഃഖങ്ങളും മറന്നുകൊണ്ട് നമ്മുടെ ജീവിതത്തിലെ എല്ലാത്തരത്തിലുള്ള സങ്കടങ്ങളും എല്ലാം മറന്നുകൊണ്ട് ഭഗവാനെ കാണുന്ന ആ ഒരു മുഹൂർത്തം അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മുഹൂർത്തമാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് ഗുരുവായൂർ അമ്പലത്തിലുള്ള.

ചെയ്യേണ്ടതായിട്ടുള്ള ഒരു വഴിപാടിനെ കുറിച്ചിട്ടാണ് ഞാനിവിടെ പറയുന്നത് എന്തെല്ലാമാണ് ഈ വഴിപാടിന്റെ പ്രത്യേകത എന്ന് ചോദിച്ചു കഴിഞ്ഞാൽ നിങ്ങൾ ഏതു തരത്തിലുള്ള ഒരു കാര്യം ഭഗവാനോട് അപേക്ഷിച്ചു ഭഗവാനോട് ഈയൊരു കാര്യം നേർന്നാലും നിങ്ങൾക്ക് ആ ഒരു ആഗ്രഹം ഭഗവാൻ നടത്തി തരും നിങ്ങളെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരും എന്നുള്ളതാണ് ഈ വഴിപാടിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത നമ്മൾ എല്ലാവരും ഒരുപാട് ക്ഷേത്രങ്ങളിൽ പോകുന്നവരാണ് നമ്മൾ ഒരുപാട് പ്രാർത്ഥനകൾ എല്ലാം ചെയ്യുന്നവരാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top