രണ്ടാം ജന്മം ഈ 18 നാളുകാരുടെ, ഇവർക്ക് ഇനി മഹാരാജയോഗം എത്തുന്നു

18 നക്ഷത്രക്കാർക്ക് ഇവിടെ വരുന്ന മഹാരാജയോഗം അനുഭവിക്കാനായി യോഗം വന്നിട്ടുള്ളത് എന്നാൽ നിങ്ങളുടെ ഭാഗത്തുനിന്ന് തീര്‍ച്ചയായിട്ടും ഇതിന് ചില സൽ പ്രവർത്തികൾ എല്ലാം തന്നെ ആവശ്യമാണ് എന്നാൽ മാത്രമാണ് ഇതിന് പരിപൂർണ്ണമായിട്ട് തന്നെ നമ്മുടെ അനുഭവത്തിലേക്ക് തന്നെ വരുന്നത് ഇത് നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് അനുയോജ്യമായുള്ള ഏതൊരു ദാനധർമ്മം വേണമെങ്കിലും ഈ പറയുന്ന സൽപ്രവർത്തിയുടെ.

   

ഭാഗമായിട്ട് നിങ്ങൾക്ക് തിരഞ്ഞെടുത്തു ചെയ്യാൻ കഴിയുന്നതാണ് എന്നാൽ ഇവിടെ ഞാൻ നിർദ്ദേശിച്ചിട്ടുള്ളത് പക്ഷികൾക്ക് ദാഹജലം കൊടുത്തുകൊണ്ട് അവരുടെ അനുഗ്രഹം വാങ്ങുക എന്നുള്ളതാണ് ഇതു പറയാനുള്ള കാരണം വൻവരൾച്ച ആണ് ഈ ഒരു പ്രാവശ്യം അനുഭവപ്പെടുന്നത് എന്നാണ് കണക്കുകൾ എല്ലാം സൂചിപ്പിക്കുന്നത് ആയതുകൊണ്ട് തന്നെ ഇവിടെ വരുന്ന ഏപ്രിൽ മെയ് മാസങ്ങളിൽ എല്ലാ ആളുകളും നിങ്ങളുടെ വീടിന്റെ കോമ്പൗണ്ടുകൾ മതിൽക്കെട്ടിനു മുകളിലോ അല്ലെങ്കിൽ മതിൽക്കെട്ടിന് പുറത്തും ഒരു പാത്രത്തിൽ അല്പം വയ്ക്കേണ്ടതാണ്.

പറയാനുള്ള കാരണം അവരവരുടെ നാട്ടിൻപുറങ്ങളിൽ ഉള്ള പക്ഷികൾക്ക് ദാഹജലം നൽകാനായി അവിടെ ഉള്ളവർക്ക് അല്ലാതെ മറ്റാർക്കും നിന്നെ കഴിയുന്നതല്ല ഇത് സ്വന്തം ഉത്തരവാദിത്തം എന്നതുപോലെ ചിന്തിച്ച് ഏറ്റെടുക്കേണ്ടതു തന്നെയാണ് ഇവിടെ നമ്മൾ പ്രത്യേകിച്ചും മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മളെ പോലെ തന്നെ സംസാരിച്ച് ചോദിച്ചു വാങ്ങിച്ചു ദാഹം മാറ്റാനുള്ള ഒരു കഴിവ് പക്ഷികൾക്ക് എന്തായാലും.

ഉള്ളതെല്ലാം അതുകൊണ്ടുതന്നെ അത് കണ്ട് അറിഞ്ഞു തന്നെ നമ്മുടെ പ്രവർത്തിക്കേണ്ടത് തന്നെയാണ് ഇനി ഇവിടെ പറയുന്ന പ്രകൃതി നിങ്ങൾ രണ്ടുമാസവും അടിപ്പിച്ചു തന്നെ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾ സംഭവിക്കാൻ ആയിട്ട് പോകുന്നത് സർവകരത്തിലുള്ള ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്ന ദൈവം ഇതെല്ലാം തന്നെ നിങ്ങളെ കാണുകയാണ് നിങ്ങളെ പുണ്യ പ്രവർത്തിയുടെ പ്രതിഫലം തീർച്ചയായിട്ടും നിങ്ങൾക്ക് ദൈവം നൽകുന്നത് തന്നെ ആണ് ഇവിടെ വന്നിരിക്കുന്ന അപൂർവ്വ അവസരം അല്ലെങ്കിൽ നിയോഗം എന്നെല്ലാം നമ്മൾ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top