മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കും ഉറപ്പ് “ഓം നമഃ ശിവായ” ഈ സമയത്ത് ജപിച്ചാൽ

പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ ഓം നമശിവായ ജപിക്കുന്നതിനെക്കുറിച്ച് ഓം നമശിവായ എങ്ങനെ ജപിച്ചാൽ ആണ് നമ്മുടെ ആഗ്രഹസഫലീകരണത്തിന് നമുക്ക് എന്ത് ആഗ്രഹം മനസ്സിൽ ഉണ്ടായാലും അത് നേടിയെടുക്കാൻ നമുക്ക് ഏത് തരത്തിൽ ലഭിക്കുന്നതൊക്കെയാണ് പറയാൻ ഉദ്ദേശിക്കുന്നത്. മഹാദേവന്റെ സർവ്വശക്തന്റെ മൂല മന്ത്രമാണ് ഓം നമശിവായ എന്ന് പറയുന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

   

ഒരിക്കലും നശിക്കാത്തത് എന്നാണ് അതേസമയം നമശിവായ എന്നതുകൊണ്ട് വ്യാഖ്യാനിക്കപ്പെടുന്നത് അല്ലെങ്കിൽ അർത്ഥമാക്കുന്നത് പഞ്ചഭൂതങ്ങൾ ആയിട്ടുള്ള ഭൂമി ജലം അഗ്നി വായു ആകാശം ഇവയൊക്കെ പ്രതിധാനം ചെയ്യുന്നതാണ് നമശിവായ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇന്നുവരെ ഓം നമശിവായ ജപിച്ച ആരും ഇന്നുവരെ മനസ്സുരുകി ഭഗവാൻ പ്രാർത്ഥിച്ച ആരും നശിച്ചുപോയിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യം എന്ന് പറയുന്നത് ജപിച്ചിട്ടുണ്ട്.

എന്നുണ്ടെങ്കിൽ നിത്യവും ഓം നമശിവായ ജപിക്കുന്നവരാണ് എന്നുണ്ടെങ്കിൽ ഒരിക്കലും അവർ നശിക്കില്ല ജീവിതം അവർക്ക് പരാജയമായി പോകില്ല എന്നുള്ളതാണ്.എത്രയൊക്കെ കഷ്ടപ്പെട്ടാലും ജീവിതത്തിൻറെ അവസാനം ജീവിതത്തിൻറെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഉയരുക തന്നെ ചെയ്യും എന്നുള്ളതാണ്.

അത്രയേറെ ശക്തിയേറിയ ഒരു മനുഷ്യനെ ഏറ്റവും ശക്തി നൽകുന്ന ഒരു മന്ത്രമാണ് ഓം നമശിവായ എന്ന് പറയുന്നത് ഒരുപാട് പരീക്ഷിക്കും മഹാദേവ ഭക്തർക്ക് ഉള്ള ഒരു കാര്യമാണ് ഭഗവാൻ ഒരുപാട് പരീക്ഷിക്കും പരീക്ഷിക്കും എന്ന് പറഞ്ഞാൽ കടുത്ത പരീക്ഷണമാണ് നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ ഭഗവാൻ പരീക്ഷിക്കും പക്ഷേ ഒരിക്കലും കൈവിടില്ല എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

 

Scroll to Top