വിരശല്യം ഇന്ന് പല ആളുകളെയും അരുട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് സാധാരണ ഒരു കുട്ടികളുടെ പ്രശ്നമായിട്ടാണ് നമ്മൾ വിരയുടെ ശല്യം പറയാറുള്ളത് എന്നാൽ മുതിർന്ന ആളുകൾക്കും ഈ ഒരു ശല്യം കാണാറുണ്ട് പല ആളുകളും രഹസ്യമായി എങ്കിലും ചോദിച്ചു കഴിഞ്ഞാൽ സമ്മതിക്കും അല്ലെങ്കിൽ ക്ലിനിക്കിൽ വീട്ടിൽ നമ്മൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നതാണ് വിരശല്യം ആണ് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു ക്ലിനിക്കിൽ വരുന്ന അവസ്ഥ എന്താണ് വിര എന്നുള്ളതിനെ കുറിച്ച്.
ഞാൻ ഇവിടെ പറയാം നമ്മുടെ ശരീരത്തിൽ ഒരുപാട് പാരസൈറ്റി ജീവിക്കുന്നുണ്ട് നമ്മുടെ ശരീരത്തിൽ നമ്മുടെ ഭക്ഷണത്തിൽ എടുക്ക് ജീവിക്കുന്ന പല തരത്തിലുള്ള ഓർഗാൻസ് അതിൽ ഒന്ന് ആണ് വീര എന്നുള്ളത് വിരകൾ മാത്രമല്ല ബാക്റ്റീരിയൽ ഉണ്ട് ഫംഗസ് ഉണ്ട് ഇത് എല്ലാം തന്നെ നമ്മുടെ ജീവിതത്തിൽ ജീവിക്കുന്നുമുണ്ട് എന്നാൽ ഇവ നമ്മുടെ ശരീരത്തിലെ ദോഷകരമാകുന്ന ഒരു സിറ്റുവേഷൻ ആണ് പലപ്പോഴും ഇതിനെ നമ്മൾ ട്രീറ്റ് ചെയ്യുന്ന ഒരു അവസ്ഥ വരാറുണ്ട്.
അങ്ങനെ ചോദിക്കുമ്പോൾ വില നല്ലതാണോ എന്ന് ചോദിക്കുമ്പോൾ വില നല്ലതല്ല വിരകൾ നമ്മുടെ സാധാരണ നമ്മുടെ വയറു ആണ് പലപ്പോഴും ഉണ്ടാകാറുണ്ട് കാരണം നമ്മൾ ജീവിക്കുന്ന സിറ്റുവേഷൻ നമ്മുടെ ലൈഫ് സ്റ്റൈൽ ഇതാരാണ് വിരകൾ കാണാറുണ്ട് അപ്പോൾ അതിൽ നമ്മൾ ഏറ്റവും കൂടുതലായി ശ്രദ്ധിക്കേണ്ടത് വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് വിര ശല്യം ഉണ്ടെങ്കിലും മുതിർന്ന ആളുകൾക്ക് അമിതമായി തന്നെ വിര ശല്യമുണ്ടെങ്കിൽ.
നമ്മൾ അതിനെ ചികിത്സിക്കേണ്ടത് തന്നെയാണ് സാധാരണഗതിയിൽ വിരകൾ എന്ന് പറയുമ്പോൾ ഒരു രണ്ടു മൂന്നു ടൈപ്പ് ഉണ്ട് ഏറ്റവും കോമൺ ആയി കാണുന്നത് pin worms എന്ന് വിളിക്കുന്ന വിരകളാണ് പലപ്പോഴും നിങ്ങൾ മലദ്വാരത്തിലെ ഭാഗത്ത് ചൊറിച്ചിൽ ഫീൽ ചെയ്യുന്നു എന്ന് കുട്ടികൾ പറയുന്നത് അല്ലെങ്കിൽ മുതിർന്ന ആളുകൾക്കും അങ്ങനെയുള്ള ഒരു തോന്നൽ വരുന്നതും എല്ലാം തന്നെ ഈ വിരയുടെ ലക്ഷണമാണ് അതായത് pin worms ലക്ഷണങ്ങളാണ് ഇത് വളരെയധികം നേരത്തെ ചെറിയ വെളുത്ത വിരകൾ പലപ്പോഴും ഇത് വളരെ രാത്രിയിലാണ് ചൊറിച്ചിൽ ഉണ്ടാക്കുന്ന ഒരു ടിപ്പിക്കലായിട്ടുള്ള ഒരു ടൈപ്പാണ് ഏറ്റവും കോമൺ ആയിട്ട് കാണപ്പെടുന്നത് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.https://youtu.be/kbJ42BTY6ys